രോഹിത്തിന് ഭാഗ്യം… ടോസ് സ്വന്തമാക്കി…!!! ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ…, ടീമിൽ മൂന്ന് മാറ്റങ്ങൾ… ഓപ്പണർ ആകാതെ രോഹിത്ത്
അഡ്‍ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിർണായകമായ ടോസ് ഭാഗ്യം ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കൊപ്പം. ടോസ് ലഭിച്ച രോഹിത് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ മൂന്നു ...




