ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമൻ്റ്: 27 പേർക്കെതിരേ പരാതി നൽകി താരം…!!! ഇനിയും ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ കടുത്ത നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ്…
കൊച്ചി: ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന മോശം കമന്റിട്ടവര്‍ക്കെതിരെ പരാതി നല്‍കി താരം. 27 പേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസില്‍ ...




