കോടതി എടുത്തിട്ടുകുടഞ്ഞു…..!!! “ബോബി നിയമത്തിനു മുകളിലാണോ? എന്തുകൊണ്ട് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങിയില്ല?, കൃത്യമായ മറുപടി വേണം… ജയിൽ നിന്നിറങ്ങിയ ശേഷം മാപ്പ് പറയുകയാണോ ന്യായീകരിക്കുകയോണോ ചെയ്തതെന്ന് പരിശോധിക്കണം, കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്… മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോയിതൊക്കെ?… മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കാനാണ് ശ്രമിച്ചത്”…
കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും വീണ്ടും വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി ...




