ഉഗ്രശബ്ദത്തിൽ കരിമരുന്ന് പ്രയോഗം…!! ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു…, രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം…!!! നിരവധി പേർക്ക് പരുക്ക്..!!!
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് ...




