സഹിക്കാൻ പറ്റാത്ത വയറുവേദന, യുവാവ് യൂട്യൂബ് നോക്കി സ്വയം ഡോക്ടറായി ശസ്ത്രക്രിയ ചെയ്തു!! വയറ്റിലുണ്ടാക്കിയത് 7 സെന്റിമീറ്റർ നീളമുള്ള മുറിവ്, പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയി… അമിത രക്തസ്രാവത്തെതുടർന്ന് 32 കാരൻ ഗുരുതരാവസ്ഥയിൽ
മഥുര: വർഷങ്ങളായി തുടരുന്ന, സഹിക്കാൻ പറ്റാത്ത വയറുവേദന സ്വയം പരിഹരിക്കാനായി യുട്യൂബ് നോക്കി സ്വയം ഓപ്പറേഷൻ നടത്തിയ 32കാരൻ ഗുരുതരാവസ്ഥയിൽ. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. സൺരാഖ് ...




