ഭർത്താവിനെ കൊലപ്പെടുത്താൻ മരുന്ന് കുറിപ്പടിയിലും കൃത്രിമം, സൗരഭിന് നൽകിയത് ലഹരി മരുന്ന്, കൊലയ്ക്ക് ശേഷം തലയും കയ്യും വേർപെടുത്തി, മുസ്‌കാനു വേണ്ടി വാദിക്കില്ലെന്ന് കുടുംബം, ജയിലിൽ കാമുകനുമൊത്ത് ഒരുമിച്ച് താമസിക്കണമെന്ന് മുസ്‌കാൻ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് നേവി ഉദ്യോഗസ്ഥനെ ദാരുണമായി കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സൗരഭ് രജ്‌പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നൽകി ...



