സ്പോണ്‍സര്‍മാര്‍ പണവുമായി മുങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്ത താരത്തിന് അഭിനന്ദനവുമായി ട്വിങ്കിള്‍ അഗര്‍വാള്‍
സ്പോണ്‍സര്‍മാര്‍ പണവുമായി കടന്നുകളഞ്ഞു. അതിനാല്‍ ഷോ റദ്ദാക്കലിന്റെ വക്കിലെത്തി. എന്നിട്ടും അവര്‍ എല്ലാവര്‍ക്കുമായി പരിപാടിക്കെത്തി. അതും മറ്റു ഡാന്‍സര്‍മാരൊന്നും ഇല്ലാതെ തന്നെ. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ...




