38 ലക്ഷം രൂപ തട്ടി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്, അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ ഷാൻ
കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന് എതിരെ വഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസെടുത്തു. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ ...



