Social icon element need JNews Essential plugin to be activated.
മേഘയുടെ മരണത്തിനു പിന്നിൽ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശിയായ ഐ ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ?​ സൗ​ഹൃ​ദ​ത്തിലായത് പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ, വിവാഹത്തിലേക്ക് കടക്കാനിരിക്കെ ഉദ്യോ​ഗസ്ഥൻ അതിൽനിന്ന് പിന്മാറി, താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോകുന്നവഴിയിൽ റെയിൽവേ ട്രാക്കില്ല- ദുരൂഹതയെന്ന് പിതാവ്

2024 മേയ് മുതൽ ശമ്പളത്തിന്റെ ഒരു ഭാ​ഗം അയച്ചിരുന്നത് എടപ്പാൾ സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക്, പലപ്പോഴും ഭക്ഷണം കഴിക്കാൻപോലും കയ്യിൽ കാശില്ലായിരുന്നുവെന്ന് അറിഞ്ഞത് മകളുടെ മരണശേഷം, മകളുടെ അക്കൗണ്ടിൽ ബാലൻസ് 861 രൂപ- ആരോപണവുമായി മേഘയുടെ കുടുംബം

കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ മരണത്തിലെത്തിച്ചത് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്ന ആരോപണം ഉറപ്പിച്ച് മേഘയുടെ ...

ടെസ്ലയ്ക്കു പണികിട്ടി; പത്തി മടക്കി ഇലോണ്‍ മസ്‌ക്; ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയും; പ്രതിഷേധ കൊടുങ്കാറ്റ് ടെസ്ലയുടെ ഓഹരി വിപണിയെയും പൊള്ളിച്ചു; മസക് കടുത്ത സമ്മര്‍ദത്തില്‍ എന്നു വിശ്വസ്തന്‍; ഇനി കോടതികളിലും കയറി ഇറങ്ങേണ്ടിവരും

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മാണക്കമ്പനിയായ ടെസ്ലയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ 'പണികളയല്‍' വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് ...

‘ഇതുകൊണ്ട് ഒന്നും തീരുന്നില്ല; അവസാനം വരെ കാത്തിരിക്കൂ, ആരാണു ജയിക്കുന്നതെന്ന് കാണാം; വെറുതേ അളക്കാന്‍ വരരുത്’; ചെന്നൈയുടെ ബാറ്റിംഗ് ശൈലിയെ കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് കോച്ച് സറ്റീഫന്‍ ഫ്‌ളെമിംഗ്

ടീമിന്റെ ബാറ്റിംഗിനെക്കുറിച്ചു ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു ചൂടായി കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ്. ആര്‍സിബിക്കെതിരേ 50 റണ്‍സിന്റെ തോല്‍വിയോടെ ടീം പ്രതിരോധത്തിലായിരുന്നു. വെടിക്കെട്ടു ബാറ്റിംഗ് അറിയാവുന്ന ധോണിയെ വാലറ്റക്കാരനാക്കിയതും ടീം ...

ഫോണ്‍ സന്ദേശം വ്യാജം; നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ല; എല്ലാവരും വിഷമത്തോടെയാണു പെരുമാറുന്നതെന്ന് ജയിലില്‍ നിന്ന് നിമിഷ; റമദാന്‍ മാസത്തില്‍ നടപടിക്കു സാധ്യത ഇല്ലെന്ന് സാമുവല്‍ ജെറോം

യെമൻ പൗരനെ വധിച്ച കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ദുരൂഹ ഫോൺകോൾ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ...

പാടിയാൽ എന്തുകിട്ടുമെന്ന് പൃഥ്വിയുടെ മകൾ, ‘നിന്റെ അച്ഛന് ഞാൻ കാശ് കൊടുത്തിട്ടില്ല, പിന്നെയാണ്’…- ദീപക് ദേവ്

പാടിയാൽ എന്തുകിട്ടുമെന്ന് പൃഥ്വിയുടെ മകൾ, ‘നിന്റെ അച്ഛന് ഞാൻ കാശ് കൊടുത്തിട്ടില്ല, പിന്നെയാണ്’…- ദീപക് ദേവ്

മലയാള സിനിമയിലെ സർവകാല റെക്കോർഡുകളും തകർത്ത് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ സിനിമയ്ക്കു മുൻപുണ്ടായ നർമ നിമിഷങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ ദീപക് ...

Page 3677 of 4346 1 … 3,676 3,677 3,678 … 4,346