വിവാദം തുണച്ചു; ഞായറാഴ്ചയും കോടികള്‍ വാരി എമ്പുരാന്‍; അഡ്വാന്‍സ് ബുക്കിംഗ് എട്ടുകോടി കടന്നു; ശനിയാഴ്ച ആഗോള തലത്തില്‍ നേടിയത് 66 കോടി; റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ച തിയേറ്ററുകളില്‍
തിരുവനന്തപുരം: സിനിമയിലെ അരമണിക്കൂര്‍ രംഗങ്ങളുടെപേരില്‍ വന്‍ വിവാദം തുടരുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്ത് എമ്പുരാന്‍. ആദ്യ 48 മണിക്കൂറില്‍ നൂറുകോടി ക്ലബിലെത്തിയ സിനിമയുടെ, ഇന്നത്തെ ...




