Social icon element need JNews Essential plugin to be activated.
എവിടെ പരിപാടി അവതരിപ്പിച്ചാലും….ഔറംഗസേബെന്ന് തെറ്റിദ്ധരിച്ച് ബഹദൂർ ഷാ സഫറിന്റെ ചിത്രം നശിപ്പിച്ച് ഹിന്ദു രക്ഷാ ദൾ പ്രവർത്തകർ

എവിടെ പരിപാടി അവതരിപ്പിച്ചാലും….ഔറംഗസേബെന്ന് തെറ്റിദ്ധരിച്ച് ബഹദൂർ ഷാ സഫറിന്റെ ചിത്രം നശിപ്പിച്ച് ഹിന്ദു രക്ഷാ ദൾ പ്രവർത്തകർ

ലഖ്നൗ: ഔറംഗസേബെന്ന് തെറ്റിദ്ധരിച്ച് ബഹദൂർ ഷാ സഫ റിന്റെ ചിത്രത്തിൽ കറുപ്പ് പെയി ന്റടിച്ച് ഹിന്ദുത്വ സംഘടനാംഗങ്ങൾ. ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാലാം നമ്പർ പ്ലാറ്റ്ഫോമിലു ...

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ കിണറ്റിൽ വീണ മറ്റൊരു കുട്ടിക്ക് പടവിൽ പിടിത്തം കിട്ടിയതിനാൽ അത്ഭതകരമായി രക്ഷപ്പെട്ടു

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ കിണറ്റിൽ വീണ മറ്റൊരു കുട്ടിക്ക് പടവിൽ പിടിത്തം കിട്ടിയതിനാൽ അത്ഭതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. നിവാനാണ് മരിച്ചത്. വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിവാനോടൊപ്പം കിണറ്റിൽ വീണ ...

മകൻ ഒരു യാത്രയിൽ, ഇതൊക്കെ വെറും ഓലപ്പാമ്പ്, നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ഷൈൻ ടോം ചാക്കോ പോലീസിനു മുൻപിൽ ഹാജരാകും- പിതാവ് ചാക്കോ

ഹൈബ്രിഡ് കഞ്ചാവ് കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നു സമ്മതിച്ച് ഷൈൻ!! ഷൈൻ രക്ഷപെട്ടത് തെളിവു നശിപ്പിക്കാനെന്ന് എഫ്ഐആർ, ഷൈൻ ടോം ചാക്കോ ജാമ്യം, ആരോടും ഒന്നും ഉരിയാടാതെ നേരെ കാറിലേക്ക്… 

കൊച്ചി: ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, ...

പരാതി വിൻ സിയുടെ ഈ​ഗോയുടെ പുറത്തുണ്ടായത്, സെറ്റിൽ രാസലഹരി ഉപയോഗിച്ചിട്ടില്ല, സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവിനോടോ ചോദിക്കാം- ഷൈൻ, ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ വിൻ സിയെ അഭിനന്ദിക്കുന്നു, കൂടുതൽ അന്വേഷിക്കും, സിനിമയെ കൊല്ലരുത്- ശ്രീകാന്ത് കണ്ടർഗുള

കൊച്ചി: സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻ സിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന പ്രതികരണവുമായി ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ശേഷം പോലീസ് ...

മുങ്ങിപ്പോയതെല്ലാം വീണ്ടും വെളിച്ചത്തിലേക്ക്!! വിചാരണക്കോടതി വെറുതെ വിട്ട 2015ലെ കൊക്കെയ്‌ൻ കേസ് കുത്തിപ്പൊക്കാനൊരുങ്ങി പ്രോസിക്യൂഷൻ, ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും

ഒരിക്കൽ പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാൻ അരയും തലയും മുറുക്കി പോലീസ്!!‌ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോ​ഗിച്ചിരുന്നു, കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടി- ഷൈൻ ടോം ചാക്കോ

കൊച്ചി: 10 വർഷം മുൻപ് പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അന്ന് പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ലഹരിക്കേസിൽ ഷൈനിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ ...

Page 3589 of 4365 1 … 3,588 3,589 3,590 … 4,365