താൻ വേട്ടയാടപ്പെട്ട ഇര, സത്യസന്ധമായി ജീവിച്ചാലും കാര്യമറിയാതെ ആൾക്കൂട്ടം കല്ലെറിയും, സത്യത്തെ ക്രൂശിച്ചാൽ ഇന്നല്ലെങ്കിൽ നാളെ അത് ഉയർത്തെഴുനേൽക്കും, ഈസ്റ്റർ സന്ദേശവുമായി പി.പി. ദിവ്യ
vകണ്ണൂർ: താൻ വേട്ടയാടപ്പെട്ട ഇരയാണ് എന്ന് സൂചിപ്പിക്കുന്ന വീഡിയോ സന്ദേശവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഈസ്റ്റർ ദിനത്തിൽ പങ്കുവെച്ച ആശംസാ വീഡിയോയിലാണ് ...




