Pathram Online
  • Home
  • NEWS
    309055

    പേരുമാറി കെട്ടോ, ഇനി കേരള അല്ല, ‘കേരളം’ എന്നാണ് ഔദ്യോഗിക പേര്; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റും

    309053

    ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ്

    309048

    “നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

    309047

    വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

    309043

    10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

  • CINEMA

    309037

    പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    309017

    ‘എനിക്കെതിരെ വീഡിയോ ചെയ്യൂ, നിങ്ങൾക്കും വരുമാനം കിട്ടട്ടെ; ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം ’; ട്രോളുകളോട് അഖിൽ മാരാരുടെ പരിഹാസ മറുപടി

    309006

    ‘ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഇതാണ്; കുറെക്കാലമായി ആളുകളെന്നോട് സ്ഥിരമായി ചോദിക്കാറുള്ള കാര്യമാണത്’; തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

    308942

    അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

  • CRIME
  • SPORTS
    308991

    ദിഗ്‍വേഷിന് എമ്പോസിഷനെഴുതി മതിയായില്ല!!! വീണ്ടും ‘നോട്ട്ബുക്ക്’ എടുത്തു, ബാറ്ററുടെ പിന്നാലെ കൂടി പ്രകോപനം, കണ്ട ഭാവം നടിക്കാതെ പ്രിയൻഷ് ആര്യ… റാത്തിക്കെതിരെ മത്സര ഫീസിന്റെ 30% പിഴ ചുമത്തി, കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ശിക്ഷ- Video

    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ദേവേന്ദുവിന്റെ മരണത്തിനു ആഭിചാരക്രിയയുമായി ബന്ധം? സാമ്പത്തിക ബാധ്യത മറികടക്കാൻ പൂജ നടത്തുന്നതിന് ഏൽപിച്ചിരുന്നത് ഹരികുമാറിനെ, സഹോദരിയെ ഇഷ്ടം, പക്ഷെ മക്കളെ ഇഷ്ടമല്ല… തുടക്കത്തിൽ സഹോദരനെ രക്ഷിക്കുന്ന മൊഴികളുമായി ശ്രീതു… കാരണം തേടി പോലീസ്

by pathram desk 5
January 31, 2025
A A
ദേവേന്ദുവിന്റെ മരണത്തിനു ആഭിചാരക്രിയയുമായി ബന്ധം? സാമ്പത്തിക ബാധ്യത മറികടക്കാൻ പൂജ നടത്തുന്നതിന് ഏൽപിച്ചിരുന്നത് ഹരികുമാറിനെ, സഹോദരിയെ ഇഷ്ടം, പക്ഷെ മക്കളെ ഇഷ്ടമല്ല… തുടക്കത്തിൽ സഹോദരനെ രക്ഷിക്കുന്ന മൊഴികളുമായി ശ്രീതു… കാരണം തേടി പോലീസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബാലരാമപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ മാതൃസഹോദരൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനുള്ള ശ്രമത്തിൽ പോലീസ്. പാറശാല സ്വദേശി ശ്രീജിത്തിന്റെയും ബാലരാമപുരം നിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെയും മകൾ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ (24) ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടക്കത്തിൽ പ്രതി ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിലും പിന്നീട് താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. അതേ സമയം നാട്ടുകാർക്കും ഹരികുമാറിനെക്കുറിച്ച് കാര്യമായി അറിയില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ദേവേന്ദുവിന്റെ മരണത്തിന് ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണവും തേടുകയാണ് പോലീസ്.

രണ്ടു വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം തേടിയുള്ള ചോദ്യം ചെയ്യൽ നീണ്ടത് പത്തു മണിക്കൂർ. വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ പോലീസ് ആദ്യ നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മ ശ്രീതു, സഹോദരൻ ഹരികുമാർ, പിതാവ് ശ്രീജിത്ത്, അമ്മൂമ്മ ഈ നാലു പേരിൽ ഒരാളാണ് പ്രതി. ഇതിനിടയിൽ പരിസരവാസികളിൽനിന്നു ലഭിച്ച മൊഴിയും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ച വിവരങ്ങളും ചോദ്യം ചെയ്യുന്ന സംഘത്തിനു കൈമാറിയിരുന്നു.

Related Post

പേരുമാറി കെട്ടോ,  ഇനി കേരള അല്ല, ‘കേരളം’ എന്നാണ് ഔദ്യോഗിക പേര്; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റും

പേരുമാറി കെട്ടോ, ഇനി കേരള അല്ല, ‘കേരളം’ എന്നാണ് ഔദ്യോഗിക പേര്; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റും

August 18, 2026
ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ്

August 17, 2026
“നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ  കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

“നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

August 17, 2026
വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

August 17, 2026

മാധ്യമങ്ങളും പ്രതിപക്ഷവും കസ്റ്റംസും പറഞ്ഞ നുണക്കഥകള്‍ പൊളിഞ്ഞു; ഖുറാന്റെ മറവിലെ സ്വര്‍ണക്കടത്ത് കെട്ടുകഥയെന്ന് കസ്റ്റംസ്; നികുതി അടയ്ക്കാന്‍ കോണ്‍സുലേറ്റിന് നോട്ടീസ്; സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ചീറ്റി

നാലു പേരെയും മാറ്റിയിരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ കൊലപാതക ചിത്രത്തിൽ നിന്ന് അച്ഛൻ ശ്രീജിത്തിനേയും അമ്മൂമ്മയേയും ഒഴിവാക്കി. പിന്നീട് അവരോട് പോലീസ് ചോദിച്ചത് മുഴുവൻ ശ്രീതുവിനെയും സഹോദരനെയും കുറിച്ചായിരുന്നു. അവരിൽനിന്നു കിട്ടിയ വിവരങ്ങളുമായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രണ്ടുപേരെയും ഒറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തു. ആദ്യം ഹരികുമാർ പ്രകോപിതനായാണു പെരുമാറിയത്.

കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’… ഒരു ലോഡ് മാലിന്യം കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധവുമായി പാർട്ടി എംപി സ്വാതി മലിവാൾ‌

അതേസമയം ആദ്യം സഹോദരനെ സംരക്ഷിക്കുന്ന ഉത്തരമായിരുന്നു ശ്രീതുവിന്റേത്. പിന്നീട്. തന്നോടുള്ള അടുപ്പക്കൂടുതൽ കൊണ്ടാണ് ഹരികുമാർ കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുന്നതെന്നും നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തിൽ എടുത്തെറിഞ്ഞ സംഭവമുണ്ടായെന്നും വരെ ശ്രീതു വിവരിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പോലീസ് സംഘത്തോട് അരമണിക്കൂറിനുള്ളിൽ ഹരികുമാർ കുറ്റം സമ്മതിച്ചു.

ശ്രീതുവിന്റെ കുടുംബത്തെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പോലീസും നാട്ടുകാരും പറയുന്നു. പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിച്ച പോലീസ് തെളിവുകളുമായി ഹാജരാകാൻ നിർദേശിച്ചു. പക്ഷെ സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയ ഇവർ പിന്നീട്പ രാതി പിൻവലിച്ചു.

അതേസമയം മകൾക്ക് വീടിനു മുന്നിൽവച്ച് അപകടം പറ്റിയെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞ് ശ്രീതു നേരത്തെ ചിലരിൽനിന്നു പണപ്പിരിവു നടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു. ശ്രീജിത്ത് വീട്ടിലുള്ള ദിവസം തന്നെ ഹരികുമാർ ദേവേന്ദുവിനെ കൊലപ്പെടുത്തിയത് എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നുചേർന്നതെന്ന് ഹരികുമാർ വിശ്വസിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഹരികുമാറിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തും.

Tags: crimedeventhu murder case
SendShareTweetShare

pathram desk 5

Next Post
ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ

'ഡോളറിന് പകരം മറ്റ് കറൻസി ഉപയോ​ഗിക്കില്ലെന്ന ഉറപ്പ് വേണം, അല്ലെങ്കിൽ അമേരിക്കൻ വിപണിയോട് ഗുഡ്‌ബൈ പറയാൻ തയാറായിക്കോ'... ബ്രിക്സ് രാജ്യങ്ങൾക്കുമേൽ ഭീഷണിയുമായി ട്രംപ്,

നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ…

നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്...!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി...!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.