Pathram Online
  • Home
  • NEWS
    308898

    കൊതുമുക്ക് പാലത്തിനടിയിൽ കുട്ടിയുടെ മൃതദേഹം, കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നാം ദിവസം സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെ

    308896

    യുവതിയോടുള്ള വ്യക്തി വൈരാ​ഗ്യം, കടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയേയും ഭാവി വരനേയും കുത്തിപ്പരുക്കേൽപ്പിച്ചു, ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റു, പിന്നാലെ യുവാവ് കടന്നുകളഞ്ഞു

    308893

    ‘വിജയ് മന്ത്രിസഭയിൽ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരുണ്ട്, സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നു; കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടും‘- കെ.അണ്ണാമലൈ

    308890

    ഡൽഹി മെട്രോയിൽ യുവതിയുടെ ചിത്രം രഹസ്യമായി ഫോണിൽ പകർത്തിയെന്ന് ആരോപണം; സിഐഎസ്എഫ് ജവാന് സസ്പെൻഷൻ

    308883

    മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവം; പണം നൽകാത്തതിലെ വൈരാഗ്യമെന്ന് നിഗമനം, വായ്പാ ആപ്പുകളിൽ നിന്ന് വൻതുക എടുത്തതായി കണ്ടെത്തൽ

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മകളായിരുന്നു തെറ്റ്!! സൗരഭ് കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ ഉപേക്ഷിച്ചത് അവൾക്കു വേണ്ടി, എന്നാൽ അവൾ അവനെ ഇല്ലാതാക്കി.. സ്വന്തം മകളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ മുസ്കാന്റെ മാതാപിതാക്കൾ

by pathram desk 5
March 20, 2025
A A
മകളായിരുന്നു തെറ്റ്!! സൗരഭ് കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ ഉപേക്ഷിച്ചത് അവൾക്കു വേണ്ടി, എന്നാൽ അവൾ അവനെ ഇല്ലാതാക്കി.. സ്വന്തം മകളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ മുസ്കാന്റെ മാതാപിതാക്കൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മീററ്റ്‌: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി സിമന്റ് ഡ്രമ്മിലാക്കിയ മുസ്കാൻ റസ്തോഗിയെ തൂക്കിലേറ്റണമെന്നു യുവതിയുടെ മാതാപിതാക്കൾ. യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്തിനെയാണു (29) ഭാര്യ മുസ്കാൻ റസ്തഗിയും (27) കാമുകനായ സാഹിൽ ശുക്ലയും (25) ചേർന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ ഇയാളുടെ മൃതദേഹം 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് സിമന്റ് നിറച്ച് ഉപേക്ഷിക്കുകയും ചെയ്തു.

‘എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!! സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ’- നടി ലക്ഷ്മിപ്രിയ

സംഭവത്തിൽ സൗരഭിന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നും മകൾ ചെയ്ത കുറ്റത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് മുസ്കാന്റെ മാതാപിതാക്കളായ പ്രമോദ് കുമാർ റസ്തഗിയും കവിത റസ്തഗിയും മാധ്യമങ്ങളോട് പറഞ്ഞത്. ‘‘സൗരഭ് അവളെ അന്ധമായി സ്നേഹിച്ചു. ഞങ്ങളുടെ മകളായിരുന്നു തെറ്റ്. അവൾ സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് അകറ്റി. ഇപ്പോൾ അവനെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കണം. സൗരഭ് വീട്ടുകാരെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും എല്ലാം അവൾക്കു വേണ്ടിയാണ് ഉപേക്ഷിച്ചത്. ഇപ്പോൾ അവൾ തന്നെ സൗരഭിനെ കൊന്നിരിക്കുന്നു. ഞങ്ങളുടെയും മകനായിരുന്നു സൗരഭ്’’– മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.

Related Post

കൊതുമുക്ക് പാലത്തിനടിയിൽ കുട്ടിയുടെ മൃതദേഹം, കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നാം ദിവസം സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെ

കൊതുമുക്ക് പാലത്തിനടിയിൽ കുട്ടിയുടെ മൃതദേഹം, കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നാം ദിവസം സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെ

August 17, 2026
ഫോൺ ഉപയോ​ഗം കുറയ്ക്കാനാവശ്യപ്പെട്ടിട്ടും കേട്ടില്ല, അമ്മ ചാർജറെടുത്ത് മാറ്റി!! കലികയറിയ 17 കാരി അമ്മയുടെ കഴുത്തിന് കുത്തി, ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ്‌ നേതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

യുവതിയോടുള്ള വ്യക്തി വൈരാ​ഗ്യം, കടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയേയും ഭാവി വരനേയും കുത്തിപ്പരുക്കേൽപ്പിച്ചു, ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റു, പിന്നാലെ യുവാവ് കടന്നുകളഞ്ഞു

August 17, 2026
‘വിജയ് മന്ത്രിസഭയിൽ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരുണ്ട്, സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നു; കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടും‘- കെ.അണ്ണാമലൈ

‘വിജയ് മന്ത്രിസഭയിൽ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരുണ്ട്, സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നു; കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടും‘- കെ.അണ്ണാമലൈ

August 17, 2026
ഡൽഹി മെട്രോയിൽ യുവതിയുടെ ചിത്രം രഹസ്യമായി ഫോണിൽ പകർത്തിയെന്ന് ആരോപണം; സിഐഎസ്എഫ് ജവാന് സസ്പെൻഷൻ

ഡൽഹി മെട്രോയിൽ യുവതിയുടെ ചിത്രം രഹസ്യമായി ഫോണിൽ പകർത്തിയെന്ന് ആരോപണം; സിഐഎസ്എഫ് ജവാന് സസ്പെൻഷൻ

August 17, 2026

മണ്ഡല പുനർനിർണയം: ‘തമിഴ്നാട് പൊരുതും’ മുദ്യാവാക്യമെഴുതിയ ടി ഷർട്ട് ധരിച്ച് ഡിഎംകെ എംപിമാർ ലോക്സഭയിൽ, ഇറങ്ങിപോകണമെന്ന് സ്പീക്കർ

നിങ്ങളുടെ മകൾക്ക് എന്തു ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ചോദിച്ചപ്പോഴാണ്അവളെ തൂക്കിലേറ്റണമെന്നും ജീവിക്കാനുള്ള അവകാശം അവൾക്ക് നഷ്ടമായെന്നും മാതാപിതാക്കൾ പറഞ്ഞത്. മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നെന്നും അവർ തമ്മിൽ കാണുന്നതു സൗരഭ് വിലക്കുമെന്ന് കരുതിയാണ് അവനെ കൊലപ്പെടുത്തിയതെന്നും മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു. സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു ‌മുസ്കാന്റെ അമ്മയായ കവിതാ രസ്തഗി പറഞ്ഞു. ‘‘കൊലപാതകത്തിനു ശേഷം മുസ്കാൻ ഞങ്ങളെ വന്നു കണ്ടു. സൗരഭിനെ കൊന്നെന്നു മുസ്കാൻ തുറന്നു പറഞ്ഞു. സാഹിലുമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് അവൻ തടയുമെന്ന് കരുതിയാണ് കൊന്നത്. അതുകൊണ്ടു തന്നെയാണ് അവളെ ഞങ്ങൾ അറസ്റ്റ് ചെയ്യിച്ചത്’’– കവിത പറഞ്ഞു.

സ്വന്തം നാട്ടിൽതന്നെ അപമാനിക്കപ്പെട്ടു, അവർ കൂക്കി വിളിച്ചു, ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ല ഇത്രയും അപമാനവും മാനസിക സമ്മർദവും!! പക്ഷെ അവൻ സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവന്നു… ഒരു ബയോപിക് ഇറങ്ങുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠം- മുഹമ്മദ് കൈഫ്

അതേപോലെ സൗരഭ് എപ്പോഴും മുസ്കാനെ പിന്തുണച്ചിരുന്നെന്നും അവളെ വളരെയധികം സ്നേഹിച്ചിരുന്നെന്നും കവിത കൂട്ടിച്ചേർത്തു. ‘‘സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ ഞങ്ങളോടൊപ്പം വന്നു താമസിക്കാൻ അവളോട് പറഞ്ഞതാണ്. ഞങ്ങൾ അവൾക്ക് നിയന്ത്രണങ്ങൾ വയ്ക്കുമെന്നു പറഞ്ഞ് ഒപ്പം വന്നില്ല. കൂടാതെ സൗരഭ് അവളെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ സൗരഭ് ലണ്ടനിലായിരുന്ന സമയത്ത് മകൾക്ക് 10 കിലോയോളം കുറഞ്ഞു. സൗരഭ് കൂടെയില്ലാത്തതിലുള്ള വിഷമം കാരണമാണ് അവൾ ക്ഷീണിച്ചതെന്ന് ഞങ്ങൾ കരുതി. സാഹിൽ അവളെ ലഹരിക്ക് അടിമയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല’’– കവിത പറഞ്ഞു. സൗരഭിന്റെയും മുസ്കാന്റെയും ആറു വയസ്സുകാരി മകൾ ഇപ്പോൾ മുസ്കാന്റെ മാതാപിതാക്കൾക്കൊപ്പമാണ്.

ലണ്ടനിൽ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായിരുന്ന സൗരവ് കഴിഞ്ഞ മാസം 28ന് ആണ് ആറു വയസുള്ള മകളുടെ ജന്മദിനാഘോഷത്തിനു നാട്ടിലെത്തിയത്. നാട്ടിലെത്തിയ സൈരവിനെ ആദ്യം ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി അബോധാവസ്ഥയിലാക്കി. പിന്നീട് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് കോൺക്രീറ്റ് നിറച്ചു. സൗരഭിനെ കാണാതായതോടെ ആളുകൾ അന്വേഷിച്ചു തുടങ്ങിയപ്പോൾ സൗരഭ് മണാലിയിൽ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്കാൻ പറഞ്ഞത്. ആർക്കും സംശയം തോന്നാതിരിക്കാൻ സാഹിലിനൊപ്പം മണാലിയിൽ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. എന്നാൽ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മുസ്കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

മൃതദേഹത്തെ കുറിച്ചു പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തു. 2016ൽ ആണ് സൗരഭും മുസ്കാനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. മുസ്കാനോടൊപ്പം സമയം ചെലവിടുന്നതിനു വേണ്ടി സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. ഇത് സൗരഭിന്റെ വീട്ടിൽ പ്രശ്നമാകുകയും ഇരുവരും വാടകവീട്ടിലേക്ക് മാറുകയും ചെയ്തു.

2019ൽ ഇവർക്ക് ഒരു മകൾ പിറന്നു. അധികം വൈകാതെ സാഹിലുമായി മുസ്കാനു ബന്ധമുള്ളതായി സൗരഭ് മനസ്സിലാക്കിയതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മകളുടെ ഭാവി ആലോചിച്ച് വേർപിരിയേണ്ട എന്ന തീരുമാനത്തിലെത്തി. 2023ൽ സൗരഭ് വീണ്ടും മർച്ചന്റ് നേവിയിൽ തിരികെ ജോലിയിൽ പ്രവേശിച്ചു. പിന്നീട് തിരിച്ചു വന്നപ്പോഴാണ് മുസ്കാനും സാഹിലും സൗരഭിനെ കൊലപ്പെടുത്തിയത്.

Tags: meeratmurder
SendShareTweetShare

pathram desk 5

Next Post
ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയില്‍ 11 വയസുകാരി, കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം; ദാരുണമരണം

കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ പുറത്തുപോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, ചൊവ്വാഴ്ച രാത്രി കാണാതായ 13 കാരന്‍ മടങ്ങിയെത്തി, പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം

പ്രളയം തൂത്തുതുടച്ച് കൊണ്ടുപോയ പുഴ, എഫ്ഐആർ രജിസ്റ്റർ ചെയ്തത് 2 വർഷത്തിനു ശേഷം, പ്രതികളെ കുരുക്കിയത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ മുടിയിഴകൾ…

പ്രളയം തൂത്തുതുടച്ച് കൊണ്ടുപോയ പുഴ, എഫ്ഐആർ രജിസ്റ്റർ ചെയ്തത് 2 വർഷത്തിനു ശേഷം, പ്രതികളെ കുരുക്കിയത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ മുടിയിഴകൾ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.