BREAKING NEWS കെ എം ഷാജിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി, മന്ത്രിയുടെ യാത്രയിലും കൂട്ട് ഇയാള്‍ തന്നെ, സ്പോണ്‍സറും പ്രതി തന്നെ?? September 23, 2026
BREAKING NEWS സഹോദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല September 23, 2026
BREAKING NEWS കേരള ചരിത്രത്തില്‍ ആദ്യം… കെഎസ്ആർടിസിക്ക് പുതിയ ബസ് സംഭാവന നല്കി സ്വകാര്യ വ്യക്തി, ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി, തീരുമാനം സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് September 23, 2026
BREAKING NEWS ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു, അത് കുറച്ച് വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് ഷാജിയുടെ കുറ്റം, തങ്ങളുടെ മന്ത്രിമാര്‍ പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ല- പിഎംഎ സലാം September 23, 2026
BREAKING NEWS ഖജനാവിൽ നിന്ന് യാത്രയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല, വിമാനം സ്പോൺസർ ചെയ്തത് ഒരു മലയാളിയാണ്, അതിലൊരു തെറ്റുമില്ല, ഒരു ഔദാര്യവും കൈപ്പറ്റാനല്ല അവർ വിമാനം നൽകിയത്, പിണറായി വിജയനും നിരവധി തവണ സ്വകാര്യ വ്യക്തികളുടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടല്ലോ??, വിശദീകരണവുമായി വി ഡി സതീശന് September 23, 2026
BREAKING NEWS മൂവർക്കുമെതിരേ തെളിവിൻറെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം? ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും, ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല- എം വി ഗോവിന്ദൻ September 23, 2026
BREAKING NEWS വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നര മാസം മാത്രം, ദാമ്പത്യ പ്രശ്നം പരിഹരിക്കാൻ സിദ്ധന്റെയടുത്തെത്തി, ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശം, പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡനം- വ്യാജ സിദ്ധൻ അറസ്റ്റിൽ September 23, 2026