BREAKING NEWS

വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നര മാസം മാത്രം, ദാമ്പത്യ പ്രശ്നം പരിഹരിക്കാൻ സിദ്ധന്റെയടുത്തെത്തി, ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശം, പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡനം- വ്യാജ സിദ്ധൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ് പോലീസ് പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ ഭർത്താവിനൊപ്പമെത്തിയ യുവതിയെയാണ് പീഡിപ്പിച്ചത്.

ദാമ്പത്യ പ്രശ്നം പരിഹരിക്കുന്നതിനായാണ് അൻവർ സാദത്തിന്റെ അടുത്ത് യുവതിയും ഭർത്താവും എത്തിയത്. തുടർന്ന് ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചെല്ലാൻ നിർദേശിച്ചു. പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. അതേസമയം അൻവർ സാദത്ത് നേരത്തെ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചത് പോക്‌സോ കേസിൽ മുൻപ് അറസ്റ്റിലായത്.

തന്നെയാണ് ചതിച്ചത്… ആളുകൾക്ക് വേണ്ടത് പണം മാത്രമാണ്, താനായിരുന്നു പരാതി നല്‍കേണ്ടത്, ചെക്ക് തട്ടിപ്പ് കേസില്‍ സഹോദരി രാധയ്ക്കെതിരെ അംബിക

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026