BREAKING NEWS

മൂവർക്കുമെതിരേ തെളിവിൻറെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം? ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും, ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല- എം വി ​ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും റിയാസിനുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. മൂവർക്കുമെതിരേ തെളിവിൻറെ കണിക പോലുമില്ലെന്നും പിന്നെന്തിന് ഒളിച്ചോടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

നിലവിൽ തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല. എൽഡിഎഫ് യോഗം ഉടൻ വിളിക്കുമെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

ഇതിനിടം മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ക​ത്തി​ന്മേ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൻറെ കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ഡി ക​ത്ത് ന​ൽ​കി 15 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി​യി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ത്താ​യി ഇ​ന്ന് ഡി​ജി​പി​ക്ക് കൈ​മാ​റും. തു​ട​ർ​ന്ന് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും.

വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നര മാസം മാത്രം, ദാമ്പത്യ പ്രശ്നം പരിഹരിക്കാൻ സിദ്ധന്റെയടുത്തെത്തി, ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശം, പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡനം- വ്യാജ സിദ്ധൻ അറസ്റ്റിൽ

BREAKING NEWS
ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026