BREAKING NEWS ആകെ പൊല്ലാപ്പ്; മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് താരങ്ങളെ ഒഴിപ്പിക്കാൻ സന്നദ്ധമെന്ന് ജപ്പാൻ; ക്രൂയിസ് കപ്പലും മാറ്റിയേക്കും; താമസ സൗകര്യങ്ങളുടെ കാര്യത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ മറ്റൊരു പ്രതിസന്ധി September 19, 2026
BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS നാവിൽ ഏതു ഗുളികൻ കേറിയ നേരത്താണോ ബോളിങ് തെരഞ്ഞെടുത്തെന്ന് പരിതപിച്ച് അഫ്ഗാൻ നായകൻ… അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ജെറ്റ് കണക്കെ തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച് അഭിഷേക്, 34 പന്തിൽ 108 (11 സിക്സ്, 9 ഫോർ), തുടർച്ചയായ രണ്ടാം അർദ്ധശതകവുമായി സഞ്ജു- അഫ്ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം September 17, 2026
BREAKING NEWS കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം September 17, 2026
BREAKING NEWS ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും September 17, 2026
BREAKING NEWS ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും… September 16, 2026