BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും September 14, 2026
BREAKING NEWS റഷ്യൻ മിസൈൽ ആക്രമണത്തിൽ കുടുംബവീട് തകർന്നു; അവശിഷ്ടങ്ങൾക്കിടയിൽ ബാക്കിയായത് യുക്രെയ്ൻ ടെന്നീസ് താരത്തിന്റെ ഫ്രഞ്ച് ഓപ്പൺ ടവ്വൽ മാത്രം September 13, 2026
BREAKING NEWS പാക്കിസ്ഥാന്റെ ആ സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കുന്നു… ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് കപ്പടിക്കാൻ കാത്തിരുന്ന പാക്കിസ്ഥാൻ സെമിയിൽ വീണു… തോൽവി നാലു വിക്കറ്റിന്!!വനിതാ ഏഷ്യാക്കപ്പിൽ ഞായറാഴ്ച ശ്രീലങ്ക- ഇന്ത്യ ഫൈനൽ September 12, 2026
BREAKING NEWS ‘കാവി വേണ്ട, നീല തന്നെ മതി’; പരമ്പരാഗത ജേഴ്സിയിൽ തന്നെ തുടരാനുള്ള തീരുമാനവുമായി ഇന്ത്യൻ ഹോക്കി ടീം; ഏഷ്യൻ ഗെയിംസിൽ നീല ജേഴ്സിയിൽ ഇറങ്ങും September 9, 2026
BREAKING NEWS ഇന്ത്യയെ വെറുതെ വിടരുത്, ഞങ്ങൾക്ക് ഏഷ്യാ കപ്പ് ട്രോഫി വേണ്ട, ഇന്ത്യയെ തോൽപ്പിക്കണം… ഗ്രൂപ്പ് മത്സരത്തിൽ വെറും 55 റൺസിനെ ചുരുട്ടിക്കെട്ടിയിട്ടും മതിയായില്ല- ഇന്ത്യയെ തോൽപിക്കണമെന്ന് പാക് ആരാധകന്റെ അഭ്യർഥന- Video September 9, 2026
BREAKING NEWS ചേലേത് ശരിയാകും, ചേലേത് ശകേലമൊന്നു പാളും, എന്നാലും വണ്ടർ കിഡ് പൊളിയാ…“ഞാൻ പറയുകയാണ്, റിവ്യൂ എടുക്കൂ”… ഇഷാൻ കിഷനെ കൊണ്ട് റിവ്യൂ എടുപ്പിച്ച് വൈഭവ് സൂര്യവംശി, നിരീക്ഷണം കിറുകൃത്യം- വീഡിയോ September 8, 2026