BREAKING NEWS തലേദിവസം രാത്രി ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തി, രാവിലെ എണീറ്റു നോക്കുമ്പോൾ കൂട്ടുകാരന്റെ മൃതദേഹം പോർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ May 31, 2025
BREAKING NEWS ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു, കച്ചവടക്കാരെ സമ്മതിക്കണം, പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും- സുരേഷ് ഗോപി May 31, 2025
BREAKING NEWS മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകർത്ത് സിആർ മഹേഷ് എംഎൽഎ May 31, 2025
BREAKING NEWS അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ May 31, 2025
BREAKING NEWS കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ തകർന്നു May 31, 2025
BREAKING NEWS ഉണ്ണിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം, ഹർജി തീർപ്പാക്കി, വാർത്താസമ്മേളനം വിളിച്ച് നടൻ May 31, 2025
BREAKING NEWS സ്കൂൾ തുറക്കുക ജൂൺ രണ്ടിനുതന്നെ, തീരുമാനം മാറ്റുന്നത് കാലാവസ്ഥ നോക്കിയശേഷം മാത്രം- വി ശിവൻകുട്ടി May 31, 2025
BREAKING NEWS നിലമ്പൂരിൽ നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടം, പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ, ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ സി വേണുഗോപാൽ May 31, 2025
BREAKING NEWS കോവിഡ് കേസുകൾ കൂടുന്നു, വെള്ളിയാഴ്ച കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 1147 കേസുകൾ, വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത, ജാഗ്രതാ നിർദേശം May 31, 2025
BREAKING NEWS സ്വരാജ് തന്റെ അടുത്ത സുഹൃത്ത്, ആരെതിർത്താലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും, കേരള ഭരണത്തിന് എതിരെ വിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നിൽക്കുകയാണ്- ആര്യാടന് ഷൗക്കത്ത് May 31, 2025
BREAKING NEWS വിഡി സതീശൻ പരാമർശത്തിൽ നോ കമൻസ്, അൻവറുമായുള്ള ചർച്ചകൾ തുടരും, ഇനിയും സമയം ഉണ്ടല്ലോ- സണ്ണി ജോസഫ്, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നത്, ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ- അടൂർ പ്രകാശ് May 31, 2025
BREAKING NEWS കാര്യം പക്ഷെ ഞങ്ങൾ വ്യത്യസ്ത ഭരണകക്ഷിൽപ്പെട്ടവരാണ്, രാജ്യതാത്പര്യം വരുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർ ഒറ്റക്കെട്ട്, ഇതാണ് ഇന്ത്യയുടെ സംസ്കാരം!! എന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. ഞാൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്- ജോൺ ബ്രിട്ടാസ് May 31, 2025