BREAKING NEWS അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം November 9, 2025
BREAKING NEWS കുറ്റം ചുമത്തലോ, വിചാരണയോയില്ല, വെള്ളവും വെളിച്ചവും പേരിനുമാത്രം, പരിമിതമായ വായു സഞ്ചാരം… ഇസ്രയേൽ ഭൂഗർഭ ‘റാക്കെഫെറ്റ് ജയിലിൽ നഴ്സുമാർ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി പലസ്തീൻ തടവുകാർ!! അന്താരാഷ്ട്ര നിയമ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ, മൗനം പാലിച്ച് ഇസ്രയേൽ November 9, 2025
BREAKING NEWS കൈ മുറിച്ചുമാറ്റിയ 9 വയസുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!! കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാർ മൗനം, തുക അപര്യാപ്തം, ഒതുക്കാൻ ശ്രമം, ജീവിതം വഴിമുട്ടിയ അവസ്ഥയിൽ- കുട്ടിയുടെ അമ്മ November 9, 2025
BREAKING NEWS കോവളം ബീച്ചിലൂടെ നടക്കാനിറങ്ങിയ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം, ഒരാളുടെ വലതുകാൽ കടിച്ചുപറിച്ചു, മറ്റു മൂന്ന് പേരെയും ആക്രമിച്ചതായി പ്രദേശവാസികൾ November 9, 2025
BREAKING NEWS ‘പുനർജനി’യിൽ പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വം, നന്നായി ഉപയോഗിച്ചാൽ പ്രണവ് ഒരു ഇൻർനാഷണൽ ലെവൽ ആക്ടർ: സംവിധായകൻ രാജേഷ് അമനകര November 8, 2025
BREAKING NEWS നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് ഗുരുതര പരുക്ക് November 8, 2025
BREAKING NEWS യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം, ഇത്തരം വീഡിയോകൾ മേലിൽ അപ്ലോഡ് ചെയ്യരുത്!! ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതിയുടെ കർശന നിർദേശം November 8, 2025
BREAKING NEWS കളിക്കുന്നതിനിടെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തുവീണ് സഹോദരങ്ങളായ കുരുന്നുകൾക്ക് ദാരുണാന്ത്യം, അപകടം ഉൾവനത്തിലായതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി… കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പകുതി വഴിവരെ സ്കൂട്ടറിലും പിന്നീട് വനംവകുപ്പിന്റെ വാഹനത്തിലും!! ഒരാൾക്ക് ഗുരുതര പരുക്ക് November 8, 2025
BREAKING NEWS യുവതിയെ അനുവാദമില്ലാതെ സ്പർശിച്ചു; ബൈക്ക് ടാക്സി യാത്രയ്ക്കിടെ ലൈംഗികാതിക്രമം, ഡ്രൈവർക്കെതിരെ കേസ് November 8, 2025
CINEMA കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2 മോഹിനിയാട്ടം ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു. November 8, 2025
BREAKING NEWS രാജ്യത്തിനെതിരായ പ്രവർത്തനം, ഹവാല പണമിടപാട്, വിദേശ ഫണ്ട് ഉപയോഗിച്ച് ഭീകര പ്രവർത്തനം!! പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾക്ക് പൂട്ടിട്ട് ഇഡി… 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ കണ്ടുകെട്ടിയത് 129 കോടിയുടെ സ്വത്തുക്കൾ November 8, 2025
BREAKING NEWS തലേദിവസം കുപ്പിവെള്ളം വാങ്ങി നോട്ട് കൊടുത്തതിൽ തർക്കം, പിറ്റേന്ന് പാൻട്രികാറിനകത്ത് മറന്നു വച്ച കണ്ണടയും തൊപ്പിയുമെടുക്കാനെത്തിയ യാത്രികന്റെ ദേഹത്ത് തിളച്ച വെള്ളം കോരിയൊഴിച്ചു, പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ November 8, 2025