BREAKING NEWS ’ പോടാ പുല്ലേ പൊലീസേ’ – ആർ.ശ്രീലേഖയുടെ മുദ്രാവാക്യം; ‘അന്തസ്സുള്ള മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്; അല്ലാത്തവരെ അവഗണിക്കുകയാണ് വേണ്ടത്‘- പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി April 22, 2026
BREAKING NEWS പോക്സ് കേസ് പ്രതിയായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് മറ്റൊരു പീഡന വിവരം, ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ് April 22, 2026
BREAKING NEWS പ്രസംഗിച്ചുകൊണ്ടിരുന്ന യുഡിഎഫ് സ്ഥാനാർഥിയെ തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു, മർദിച്ചു, അസഭ്യം പറഞ്ഞു!! സിപിഐ സംസ്ഥാന കൗൺസിലംഗം വി.ആർ. ശശിയെ ഒന്നാംപ്രതിയാക്കി കേസ്, December 8, 2025
BREAKING NEWS ശബരിമലയെ തകർക്കാൻ സിപിഎമ്മിന് രഹസ്യ അജൻഡ, ക്ഷേത്ര സ്വത്ത് കവര്‍ന്നതിനെ ആര്‍ക്കും ന്യായീകരിക്കാനികില്ല, തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും- എം ടി രമേശ് December 8, 2025
BREAKING NEWS 2017 ഫെബ്രുവരി 17, ലാലിന്റെ മരുമകളുടെ ഉടമസ്ഥതയിലുള്ള കാറിൽവെച്ച് പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചു, കാറിൽ ചെറുതായി ഉരസിയ ശേഷം ഡ്രൈവറുമായി ഉടക്കി, പിന്നാലെ മണികണ്ഠനും വിജീഷും കാറിന്റെ പിൻസീറ്റിൽ കയറി നടിക്കൊപ്പമിരുന്നു, മാർട്ടിനെ ഭീഷണിപ്പെടുത്തി നാടകംകളിച്ച് കാർ മുന്നോട്ടെടുപ്പിച്ചു… പ്രതികൾ പലതവണ വാഹനങ്ങൾ മാറിക്കയറി… തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നത് 6 വാഹനങ്ങൾ December 8, 2025
BREAKING NEWS ജനപ്രിയ നായകന്റെ ‘വിധിയെഴുത്ത്’!! നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി പറയാൻ കോടതി നിശ്ചയിച്ച ദിവസം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേ നാൾ, ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ? ഉത്തരം ഇന്നറിയാം.. December 8, 2025
BREAKING NEWS ‘ഊള’ വിളി സുരേഷ് ഗോപിയുടെ പ്രസ്ഥാനത്തിന്റെ സംസ്കാരം, മുൻപ് സിനിമാ നടന്റെ ‘ഹാങ്ങോവറിലായിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥ!! നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും മനഃപ്പായസം ഉണ്ണുകയാണ്, ഇക്കൂട്ടരുടെ മോഹങ്ങൾ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ,- വി. ശിവൻകുട്ടി December 8, 2025
BREAKING NEWS രണ്ടുമണിക്കൂർ ബാറിൽ യുവാവിന്റെ സംഹാര താണ്ഡവം, രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു, കത്തിക്കുത്തിൽ ഒരാളുടെ വയറ്റിൽ ആഴത്തിൽ മുറിവ്, 40 ലീറ്ററോളം മദ്യം നശിപ്പിച്ചു, മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തു, യുവാവിനെ കീഴ്പെടുത്തിയത് പോലീസെത്തി December 7, 2025
BREAKING NEWS വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം, മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്, സ്ഥലവും സമയവും മുഖ്യമന്ത്രിതന്നെ അറിയിച്ചാൽ മതി!! വിശദാംശവുമായി വരട്ടെ, മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം- കെസി വേണുഗോപാൽ December 7, 2025
BREAKING NEWS തെക്കൻ പോരിന് കൊട്ടിയിറങ്ങി, ഇനി കളിയങ്ങ് അങ്കത്തട്ടിൽ!! ആത്മവിശ്വാസത്തിൽ മുന്നണികൾ, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ December 7, 2025
BREAKING NEWS ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക?… ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയൂ’… സുരേഷ് ഗോപി അപമാനിച്ചിറക്കിവിട്ട കൊച്ചുവേലായുധനു 75 ദിവസംകൊണ്ട് വീടൊരുക്കി സിപിഎം, വീട് കൈമാറുക തെരഞ്ഞെടുപ്പിന് ശേഷം, December 7, 2025
BREAKING NEWS പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തി, പൊതുമധ്യത്തിൽ സിപിഐയെയും നേതാക്കളെയും അപമാനിച്ചു!! നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിരുപധികം മാപ്പ് പറയണം, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം!! ശ്രീനാദേവിക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ വക്കീൽ നോട്ടീസ് December 7, 2025