BREAKING NEWS

പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തി, പൊതുമധ്യത്തിൽ സിപിഐയെയും നേതാക്കളെയും അപമാനിച്ചു!! നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിരുപധികം മാപ്പ് പറയണം, ഒപ്പം ഒരു കോടി രൂപ നഷ്ടപരി​ഹാരവും നൽകണം!! ശ്രീനാദേവിക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ വക്കീൽ നോട്ടീസ്

· · 1 min read
Share: Copied!

അടൂർ: അപകീർത്തികരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പത്തനംതിട്ട ജില്ലാപഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ വക്കീൽ നോട്ടീസ്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിരുപധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരവും നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

കഴിഞ്ഞ വെള്ളിയാഴ്ച പള്ളിക്കൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികൾക്കുള്ള സ്വീകരണത്തിന്റെ ഭാഗമായി പാറയിൽ ജങ്ഷനിൽവെച്ച് സിപിഐയെയും നേതാക്കളെയും എ.പി. ജയനെ വ്യക്തിപരമായും അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിൽ പറയുന്നു. പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തിയെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

‘മുന്നോട്ടു പോകാൻ സമയമായി, ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു’… വിവാഹമണ്ഡപം വരെയെത്തിയ പലാശ്- സ്മൃതി ബന്ധത്തിന് അവസാനമായെന്ന കുറിപ്പുമായി സ്മൃതി മന്ഥന!! ‘ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുൻപ് മനസിലാക്കാൻ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- പലാശ്, പിന്നിൽ കൊറിയോഗ്രഫറുമായി പലാശ് നടത്തിയ ചാറ്റ്?

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026