BREAKING NEWS “ഒരിക്കൽ ഹോസ്പിറ്റലിൽ ചെന്നപ്പോൾ വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടു, കറക്റ്റ് ടൈമിൽ ബ്ലഡ് എടുക്കാൻ വന്ന നഴ്സിനെ പിടിച്ചു നിർത്തി എനിക്ക് കല്ല്യാണം ആലോചിച്ചു, നഴ്സിനും എനിക്കും നാണം വന്നു… ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അച്ഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്, അതോർത്തെടുത്ത് പറയാൻ അച്ഛനൊരു സെക്കന്റ് മതി, ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ… “ശ്രീനി പോയി”… December 21, 2025
BREAKING NEWS ശ്രീനിവാസന് താന് ഏറെ ആരാധിക്കുന്ന വ്യക്തി, അവസാനമായി ഒന്ന് കാണണമെന്ന് തോന്നി, കണ്ടനാട്ടെ വീട്ടിലെത്തി അന്ത്യോപചാരമര്പ്പിച്ച് നടന് സൂര്യ December 21, 2025
BREAKING NEWS ശ്രീനിവാസന്റെ സംസ്കാരം രാവിലെ പത്ത് മണിക്ക്, അവസാനമായി കാണാനെത്തിയത് ആയിരങ്ങള്, വൈകാരിക നിമിഷങ്ങള്ക്ക് സാക്ഷിയായി തൃപ്പൂണിത്തുറ December 21, 2025
BREAKING NEWS ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപാഠി, എന്റെ പ്രിയസുഹൃത്ത് ശ്രീനിവാസൻ ഇനിയില്ലെന്ന വാർത്ത എന്നെ ഞെട്ടിച്ചു- രജനീകാന്ത്, ചില കലാകാരന്മാർ നമ്മളെ രസിപ്പിക്കും, ചിലർ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും… ശ്രീനിവാസൻ ഇതെല്ലാം ചെയ്തു, അതുല്യ കലാകാരന് എന്റെ ആദരം- കമൽ ഹാസൻ December 20, 2025
BREAKING NEWS ‘ധ്യാൻ ചന്ദിലെ ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് ഇവനിട്ടത്, ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്, പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’… അച്ഛനും മകനും ഒന്നിച്ചാൽ കൊണ്ടും കൊടുത്തും തഗ് വിരുന്ന്!! ആ മഹാ പ്രതിഭയുടെ വിയോഗം മകന്റെ 37-ാം പിറന്നാൽ ദിനത്തിൽ December 20, 2025
BREAKING NEWS എല്ലാ രീതിയിലും ഈ വിയോഗം മലയാള സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടം- മുഖ്യമന്ത്രി December 20, 2025
BREAKING NEWS ‘എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിയെ കാണാൻ പോകും, കഴിഞ്ഞ തവണ ചെന്നപ്പോൾ എന്നോടു പറഞ്ഞു, മതിയായി… ഞാൻ പറഞ്ഞു നമുക്ക് തിരിച്ചുവരാം’…സത്യൻ അന്തിക്കാട് December 20, 2025
BREAKING NEWS ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല…ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് -പ്രിയദർശൻ കൂട്ടുകെട്ട്, അതിലൊരാൾ വിട്ടുപോകുന്നത് അതീവ ദു:ഖമാണ്- മോഹൻലാൽ December 20, 2025
BREAKING NEWS ‘ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല… എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി, ശ്രീനിയേട്ടൻ ആരോഗ്യത്തോടെ ദീർഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു… എൻറെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചത്, ഒരിക്കലും മറക്കാനാകില്ല’- ഉർവശി December 20, 2025
BREAKING NEWS ‘എന്നെക്കൊണ്ട് ആ ചതി ചെയ്യിച്ചത് പ്രിയനാ’… ആദ്യ തിരക്കഥകൃത്തിന്റെ പിറവിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി വന്നതിങ്ങനെ… December 20, 2025
BREAKING NEWS നടന് ശ്രീനിവാസന് അന്തരിച്ചു, 48 വര്ഷത്തെ സിനിമാ ജീവിതത്തിന് വിരാമം December 20, 2025
BREAKING NEWS പേര് കേട്ടയുടൻ വാളെടുത്ത് ഉറഞ്ഞുതുള്ളി… സ്പാനിഷ് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ ആദ്യം പ്രദർശനാനുമതി നിഷേധിച്ചത് ബീഫ് എന്ന പേരിനാൽ!! ‘കേന്ദ്രത്തിന് ബീഫ് എന്നാൽ ഒന്നേ അറിയു… തിന്നുന്നത്, ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും, ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ല’… December 20, 2025