Pathram Online
  • Home
  • NEWS
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316487

    ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

    316484

    മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അതിക്രൂരമായ ലൈം​ഗിക പീഡനത്തിനു ശേഷം പെൺകുട്ടിയെ ജീവനോടെ ചാക്കിൽക്കെട്ടി കുളത്തിൽ തള്ളി, തലയ്ക്കു പിറകിൽ ശക്തമായി അടിയേറ്റു, സ്വകാര്യ ഭാ​ഗങ്ങളിലടക്കം ​ഗുരുതര പരുക്ക്!! 11 കാരി വീട്ടിൽ നിന്നിറങ്ങിയത് സുഹൃത്തിന്റെ പിറന്നാളിനു നൽകാനുള്ള സമ്മാനം വാങ്ങാൻ

by pathram desk 5
July 6, 2026
A A
അതിക്രൂരമായ ലൈം​ഗിക പീഡനത്തിനു ശേഷം പെൺകുട്ടിയെ ജീവനോടെ ചാക്കിൽക്കെട്ടി കുളത്തിൽ തള്ളി, തലയ്ക്കു പിറകിൽ ശക്തമായി അടിയേറ്റു, സ്വകാര്യ ഭാ​ഗങ്ങളിലടക്കം ​ഗുരുതര പരുക്ക്!! 11 കാരി വീട്ടിൽ നിന്നിറങ്ങിയത് സുഹൃത്തിന്റെ പിറന്നാളിനു നൽകാനുള്ള സമ്മാനം വാങ്ങാൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരുയിപുരിൽ 11 വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നതു കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ബാലികയെ ജീവനോടെ കുളത്തിലേക്ക് തള്ളിയെന്നാണ് കണ്ടെത്തിയത്. ദക്ഷിണ 24 പർഗണാസ് ജില്ലയിലെ സൂര്യപുർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ ബാലികയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിനായി ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റതും നഖംകൊണ്ടു മാന്തിയതുമായ പാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൂടാതെ തലയിൽ ശക്തമായി മർദ്ദനമേറ്റതിൻ‍റെയും അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ശ്വാസകോശത്തിലും വയറിലും വെള്ളം കണ്ടെത്തിയതിനെ തുടർന്ന് കുളത്തിലേക്ക് തള്ളുമ്പോൾ ബാലിക ജീവനോടെ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തലക്കേറ്റ ഗുരുതര പരുക്കുകളും തുടർന്നു വെള്ളത്തിൽ വീണുള്ള ശ്വാസംമുട്ടലുമാണെന്ന് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. സംഭവത്തിൽ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related Post

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

October 6, 2026
ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

October 6, 2026
മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

October 6, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ആനന്ദ് സർദാറിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇതിനോടകം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ നാല് പേർ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായും അവ വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ ജനരോഷമാണ് പൊട്ടിപ്പുറപ്പെട്ടത്. ബാരുയിപുർ- ജോയ്നഗർ റോഡും സീൽദാഹ്-നാംഖാന റെയിൽപാതയും നാട്ടുകാർ ഉപരോധിച്ചു. ടയർ കത്തിച്ചും പോലീസ് വാഹനങ്ങൾ തകർത്തും പ്രതിഷേധം ശക്തമായി. സംഘർഷാവസ്ഥയ്ക്കിടെ സംശയാസ്പദനായ ഒരാളെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റൊരാളെ പോലീസ് രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. പോലീസിന് നേരെയുണ്ടായ കല്ലേറിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജനക്കൂട്ട ആക്രമണത്തിനും പോലീസിന് നേരെയുണ്ടായ അതിക്രമങ്ങൾക്കും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിയമ -സമാധാന നില നിയന്ത്രിക്കാൻ ബാരുയിപുർ, നരേന്ദ്രപുർ, സോണാർപുർ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പോലീസ് സന്നാഹം പ്രദേശത്ത് തുടരുകയാണെന്നും സ്ഥിതി നിയന്ത്രണത്തിലുള്ളതാണെന്നും അധികൃതർ അറിയിച്ചു. അഭ്യൂഹങ്ങളിൽ വിശ്വാസം വെക്കരുതെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം സംഭവം രാഷ്ട്രീയമായും വലിയ വിവാദമായി മാറിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ക്രൂരസംഭവം വീണ്ടും സ്ത്രീസുരക്ഷയും കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച ചർച്ചകൾ ശക്തമാക്കുകയാണ്.

സഹപ്രവർത്തകനെ ചതിച്ച ശ്വേതയെ മമ്മൂട്ടിയും മോഹന്‍ലാലും പിന്തുണയ്ക്കില്ല, ഫോണ്‍ ഹാക്ക് ചെയ്തെന്നത് പച്ചക്കള്ളം, സ്വന്തം അംഗത്തെയാണ് ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്, ശ്വേതയ്ക്കെതിരെ ഉഷ ഹസീന

Tags: Bengal girlmurder
SendShareTweetShare

pathram desk 5

Next Post
പതിനഞ്ചുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കി, 19 കാരൻ അറസ്റ്റിൽ, ആദ്യം മൊഴി നൽകാൻ മടിച്ച പെൺകുട്ടി വഴങ്ങിയത് കൗൺസി​ലിം​ഗിന് ശേഷം

മറ്റു യാത്രാ സൗകര്യങ്ങളില്ല, തിരക്കുള്ള ബസിൽ 17 കാരി കണ്ടക്ടറിൽ നിന്ന് നേരിട്ടത് ലൈം​ഗികാതിക്രമം, സ്ഥിരമായി ഇതേ ബസിൽ യാത്ര ചെയ്തത് പെൺകുട്ടിയെ വിഷാദത്തിലേക്ക് നയിച്ചു... കേസിൽ കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും

തലസ്ഥാന ന​ഗരിയിൽ ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞ് പ്രകടനം, മുൻ എംഎൽഎ പിപി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് പേർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ കോടതി മുറിയിൽ നിൽപ് ശിക്ഷ, 1600 രൂപ പിഴയും വിധിച്ച് കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.