‘സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്!’; പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി കാട്ടാളൻ ടീം, ചിത്രം പെരുന്നാൾ റിലീസായി നാളെ തിയേറ്ററുകളിൽ
ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ,...




