Pathram Online
  • Home
  • NEWS
    314333

    ‘വഞ്ചിച്ചത് രാധ‘; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

    314328

    ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

    314325

    വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

    314321

    ടി-മൊബൈലും ജിയോയും ഉപഭോക്താക്കൾക്ക് 5G റോമിങ് സേവനം നൽകും; ലോകത്തിലെ ആദ്യ 5G SA റോമിങ് കണക്ഷൻ

    314315

    പേനയ്ക്കും പെൻസിലിനുമൊപ്പം തൂമ്പയും കൂടി എടുക്കാൻ റെഡിയായിക്കോളൂ; ‘കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നല്കും ; എല്ലാ സ്കൂളുകളിലും കതിർ ക്ലബ്’: കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

  • CINEMA

    314243

    ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരി​ഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ്

    314227

    ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

    314187

    ‘സൈസ് സീറോയും ആബ്സും വേണമെന്നില്ല; സൗന്ദര്യമെന്നാൽ അതല്ല’; പ്രസവശേഷം ശരീരമാറ്റങ്ങളെക്കുറിച്ച് കത്രീന കൈഫ്, സൈബർ അധിക്ഷേപങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ താരം

    314178

    നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതി; 46 കോടി രൂപ തട്ടിയെടുത്തെന്ന് സഹോദരി രാധ

  • CRIME
  • SPORTS
    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

    313968

    ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി

  • BUSINESS
    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram
September 22, 2026
A A
ടി-മൊബൈലും ജിയോയും ഉപഭോക്താക്കൾക്ക് 5G റോമിങ് സേവനം നൽകും; ലോകത്തിലെ ആദ്യ 5G SA റോമിങ് കണക്ഷൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി : അമേരിക്ക ആസ്ഥാനമായുള്ള ടി-മൊബൈലും ജിയോയും ഉപഭോക്താക്കൾക്ക് തങ്ങളുടെ 5G നെറ്റ്‌വർക്കിൽ റോമിങ് സേവനം നൽകുന്നതിനായി ധാരണയിലെത്തി.ലോകത്തിലെ ആദ്യ 5G സ്റ്റാൻഡലോൺ റോമിങ് സംവിധാനമാണിത്. ഇതിലൂടെ ഇരു നെറ്റ്‌വർക്കുകളിലെയും ഉപഭോക്താക്കൾക്ക് റോമിങ് സമയത്ത് 5G സിഗ്നൽ മാത്രം ലഭ്യമാകും.

സിനിവേഴ്‌സിന്റെ ഇന്ററോപ്പറബിലിറ്റി സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യാതിർത്തികൾ കടന്നും തടസ്സമില്ലാത്ത അടുത്ത തലമുറ നെറ്റ്‌വർക്ക് അനുഭവം സാധ്യമാകുമെന്നതിന്റെ നിർണായക തെളിവാണ് ഈ നേട്ടമെന്ന് കമ്പനികൾ അറിയിച്ചു.

അന്താരാഷ്ട്ര യാത്രയ്ക്കിടെ ടീ-മൊബൈൽ ഉപഭോക്താക്കൾക്ക് യഥാർഥ 5G സ്റ്റാൻഡലോൺ റോമിങ് അനുഭവം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സൗകര്യം യാഥാർഥ്യമാകുന്നത്. കൂടുതൽ വേഗത, കുറഞ്ഞ ലേറ്റൻസി, കൂടുതൽ വിശ്വസനീയമായ കണക്ഷൻ എന്നിവയാണ് 5G SA റോമിങ്ങിന്റെ പ്രധാന സവിശേഷതകൾ.

Related Post

‘വഞ്ചിച്ചത് രാധ‘; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

‘വഞ്ചിച്ചത് രാധ‘; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

September 22, 2026
ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

September 22, 2026
വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

September 22, 2026
പേനയ്ക്കും പെൻസിലിനുമൊപ്പം തൂമ്പയും കൂടി എടുക്കാൻ റെഡിയായിക്കോളൂ; ‘കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നല്കും ; എല്ലാ സ്കൂളുകളിലും കതിർ ക്ലബ്’: കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

പേനയ്ക്കും പെൻസിലിനുമൊപ്പം തൂമ്പയും കൂടി എടുക്കാൻ റെഡിയായിക്കോളൂ; ‘കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നല്കും ; എല്ലാ സ്കൂളുകളിലും കതിർ ക്ലബ്’: കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

September 22, 2026

IoT, തത്സമയ ആശയവിനിമയം, ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകൾ തുടങ്ങിയ ഉയർന്ന നിലവാരത്തിലുള്ള ആഗോള കണക്റ്റിവിറ്റി ആവശ്യമായ പുതിയ തലമുറ ആപ്ലിക്കേഷനുകൾക്ക് ഈ സാങ്കേതികവിദ്യ വഴിയൊരുക്കും. വിവിധ രാജ്യങ്ങളിലെ നെറ്റ്‌വർക്കുകൾക്കിടയിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഇന്റർകണക്ഷൻ ഉറപ്പാക്കുന്നതിലൂടെ 5G SA റോമിങ്ങിന്റെ ആഗോള വ്യാപനം വേഗത്തിലാക്കുന്നതിലും സിനിവേഴ്‌സിന്റെ കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം നിർണായക പങ്കുവഹിച്ചു.

“ആഗോള വയർലെസ് മേഖലയിലെ നിർണായക ചുവടുവയ്പ്പാണിത്. 2020ൽ 5G സ്റ്റാൻഡലോൺ ഭാവിക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് ഞങ്ങൾ ഈ യാത്ര ആരംഭിച്ചത്. ഇന്ന് ജിയോ ഇന്ത്യയുമായി പങ്കാളിത്തത്തോടെ ആഗോളതലത്തിൽ ഈ മുന്നേറ്റം തുടരുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് എത്തുമ്പോഴും സ്ട്രീമിങ്, യാത്രാ വീഡിയോകൾ പങ്കിടൽ, ബിസിനസ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കൽ തുടങ്ങിയവയിൽ 5G അനുഭവം തടസ്സമില്ലാതെ തുടരാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.” ടീ-മൊബൈൽ ചീഫ് നെറ്റ്‌വർക്ക് ഓഫീസർ അങ്കുർ കപൂർ പറഞ്ഞു.

“ഇത് ഒരു റോമിങ് നേട്ടം മാത്രമല്ല, രണ്ട് മുൻനിര 5G സ്റ്റാൻഡലോൺ നെറ്റ്‌വർക്കുകൾ പരസ്പരം പ്രവർത്തിക്കുമ്പോൾ സാധ്യമാകുന്ന പുതിയ സാധ്യതകളുടെ തുടക്കമാണ്. വ്യത്യസ്ത ഉപഭോക്തൃ, എന്റർപ്രൈസ് അനുഭവങ്ങൾ മുതൽ AI അധിഷ്ഠിത സേവനങ്ങൾ വരെ പുതിയ തലമുറ ക്രോസ്-നെറ്റ്‌വർക്ക് സേവനങ്ങൾക്ക് ഇതിലൂടെ അടിത്തറയൊരുങ്ങുന്നു. തടസ്സമില്ലാത്തതും പരസ്പരം പ്രവർത്തനക്ഷമവുമായ പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്നതാണ് 5G SAയുടെ ഭാവി.” ജിയോയുടെ ഹെഡ് ഓഫ് ഇന്റർനാഷണൽ നെറ്റ്‌വർക്ക്, പാർട്ണർഷിപ്പ് ആൻഡ് സർവീസസ് മാർക്ക് യാർകോസ്‌കി പറഞ്ഞു.

Tags: jiojio 5g
SendShareTweetShare

Pathram

Next Post
വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും...ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

ആ തീരുമാനമെത്തി... പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.