Pathram Online
  • Home
  • NEWS
    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

    316461

    കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

    316457

    അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇന്ത്യക്കാരെ വിലങ്ങണിയിച്ച് അമേരിക്ക നാടു കടത്തിയോ? ഇന്ത്യന്‍ മാധ്യമങ്ങളുടെയും കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയുടെയും ഷമാ മുഹമ്മദിന്റെയും പോസ്റ്റുകള്‍ പൊളിച്ചടുക്കുന്ന ഫാക്ട് ചെക്ക് ഇതാ; നിങ്ങള്‍ കണ്ടത് ദിവസങ്ങള്‍ക്കു മുമ്പ് നാടു കടത്തിയ ഗ്വാട്ടിമാലക്കാരെ

by PathramDesk6
February 13, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈകാലുകളില്‍ വിലങ്ങുവച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഇതിനെതിരേ രംഗത്തുവന്നു. മലയാളം മാധ്യമങ്ങളും വമ്പന്‍ തലക്കെട്ടുമായാണ് ഇതിനെ അപലപിച്ചത്. സംഭവത്തോടു പ്രതികരിക്കാന്‍ മെനക്കെടാതെ അമേരിക്കന്‍ സന്ദര്‍ശനത്തിനുപോയ മോഡിയെയും രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശിച്ചത്.

എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഫാക്ട് ചെക്ക് നടത്തുന്ന വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് രംഗത്തുവന്നത് ഇന്ത്യയൊട്ടാകെ ചര്‍ച്ചയാകുകയാണിപ്പോള്‍. ഇന്ത്യക്കാരായ നൂറു പേരുമായി അമേരിക്കന്‍ യുദ്ധവിമാനം അമൃത്സറില്‍ ഇറങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നിലെ സത്യം തേടിയിറങ്ങിയ വെബ്‌സൈറ്റ് ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു കൊണ്ടുവന്നത്. മോദി സര്‍ക്കാരിന്റെയും ഹിന്ദുത്വ നുണപ്രചാരകരുടെ തട്ടിപ്പുകളും തുറന്നുകാട്ടുന്നതിനു നടപടി നേരിടുന്ന വെബ്‌സൈറ്റ് കൃത്യമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് തുടരെത്തുടരെ വാര്‍ത്തകള്‍ നല്‍കിയ രാജ്യാന്തര ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി)യുടെ റിപ്പോര്‍ട്ടുകളും വീഡിയോകളുമടക്കം ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് അടക്കമുള്ളവരുടെ ട്വിറ്റര്‍ (എക്‌സ്) പോസ്റ്റുകളെ പൊളിച്ചടുക്കുന്നത്.

Related Post

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

October 6, 2026
 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026
നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

October 6, 2026
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

October 6, 2026

അമേരിക്കയില്‍ ക്രിമിനല്‍ കേസുകളിലടക്കം ഉള്‍പ്പെട്ട ഗ്വാട്ടിമാലക്കാരായ പൗരന്‍മാരുടെ ദൃശ്യങ്ങളാണ് ഇവരില്‍ പലരും ഇന്ത്യക്കാരെന്ന വ്യാജേന പ്രചരിപ്പിച്ചതെന്നു ഓള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. ടുര്‍ക്കിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആര്‍ടി-ഇന്ത്യയില്‍ പ്രചരിച്ച സമാന ദൃശ്യങ്ങള്‍ അവരുടെ വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇന്ത്യന്‍ മീഡിയായ ഡെയ്‌ലി ഗാര്‍ഡിയന്‍ ഈ ദൃശ്യം ഇന്ത്യക്കാരെന്നു പറഞ്ഞു വാര്‍ത്ത നല്‍കിയത്.

ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഇതേ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു- ‘കൈകാലുകളില്‍ വിലങ്ങുവച്ച് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നു’. ട്വിറ്ററില്‍ (എക്‌സ്) ആയിരുന്നു കുറിപ്പ്. ഖേരയുടെ ആദ്യ പോസ്റ്റില്‍ നാല് ചിത്രങ്ങളുണ്ടായിരുന്നു. വിലങ്ങിട്ട കാലുകളിലൊന്ന് ഉയര്‍ത്തിക്കാട്ടുന്ന ചിത്രമായിരുന്നു അതിലൊന്ന്. ഇതു പിന്നീട് അദ്ദേഹം എഡിറ്റ് ചെയ്തു നീക്കി.

അതിന്റെ സ്‌ക്രീന്‍ ഷോട്ട്

ഫാക്ട് ചെക്ക്

ഖേരയുടെ പോസ്റ്റില്‍ പറയുന്ന ചിത്രങ്ങള്‍ ടിആര്‍ടി വേള്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ ഗ്വാട്ടിമാലക്കാരുടേതാണ്. ഇന്ത്യക്കാരുടേതല്ല. ഇതു സാധൂകരിക്കുന്ന ചിത്രങ്ങള്‍ അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്തയിലുമുണ്ട്. 80 കുടിയേറ്റക്കാരെ കൈകാലുകളില്‍ വിലങ്ങുവച്ച് നാടുകടത്തിയെന്ന് ഇതില്‍ പറയുന്നു. ടെക്‌സാസിലെ എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്നും വാര്‍ത്തിയില്‍ പറയുന്നു.

ഇതോടൊപ്പം ഖേരയുടെ പോസ്റ്റില്‍ പറയുന്ന മറ്റു ചിത്രങ്ങളും പരിശോധിച്ചു. അതും ജനുവരി 30 പുറത്തുവന്നതാണ്. ഇപ്പോഴും ഓണ്‍ലൈനില്‍ കാണാവുന്ന വീഡിയോയില്‍ കൈകള്‍ പിന്നിലാക്കി വിലങ്ങുവച്ചു നടക്കുന്നു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്‌സും ജനുവരി 29ന് ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനും ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ എത്തിച്ചത്.

ഖേരയുടെ മൂന്നാമത്തെ ചിത്രവും പരിശോധിച്ചു. ഇതു ജനുവരി 23 ന് പുറത്തുവിട്ടതാണ്. യുഎസ് എയര്‍ഫോഴ്‌സ് സി-17 ഗ്ലോബ് മാസ്റ്റര്‍ 3 എന്ന ഫ്‌ളൈറ്റിന്റെ ദൃശ്യമാമണിത്. അരിസോണയിലെ ട്യൂക്‌സണ്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് ചിത്രം പകര്‍ത്തിയത്. ഇന്ത്യക്കാരെ ഡീപോര്‍ട്ട് ചെയ്യുന്നതിനു രണ്ട് ആഴ്ച മുമ്പാണിതു പകര്‍ത്തിയത്.

ഖേയുടെ അവസാനത്തെ ചിത്രവും പരിശോധിച്ചു. ഇതേ ചിത്രത്തിന്റെ വിവരങ്ങള്‍ യുസ് ഹോം ലാന്‍ഡ് ജനുവരി 28ന് പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്. അക്രമികളായ ക്രിമിനലുകളെ ട്രംപിന്റെ വാഗ്ദാന പ്രകാരം അമേരിക്കയില്‍നിന്നു നീക്കം ചെയ്യുന്നു എന്ന തരത്തിലുള്ള ക്യാപ്ഷനും വീഡിയോയ്ക്കു നല്‍കിയിട്ടുണ്ട്. —-

200 ഇന്ത്യക്കാരെ നാടുകടത്തിയെന്ന് പഞ്ചാബ് മന്ത്രി കുല്‍ദീപ് സിംഗ് ധാലിവല്‍ പറഞ്ഞതായി മറ്റു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

#BreakingNews: US military aircraft carrying 205 deported Indians set to arrive in Amritsar today afternoon @kaur_poviet brings in more details | @NivedhanaPrabhu pic.twitter.com/d1Yzo5HE0S

— Mirror Now (@MirrorNow) February 5, 2025

ഇന്ത്യയിലെ മിറര്‍ ന്യൂസ് ഇന്ത്യക്കാരെ നാടു കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍കൂടി അനുഗമിക്കുന്ന വീഡിയോയില്‍ ആരുടെയും കൈകളില്‍ വിലങ്ങുവച്ചിട്ടില്ല എന്നതും വ്യക്തമാണ്. ഇന്ത്യക്കാരെന്നു പറഞ്ഞു കാട്ടുന്ന ദൃശ്യങ്ങള്‍ ഗ്വാട്ടിമാലയില്‍നിന്നുള്ളതാതെന്ന് സൂഷ്മ പരിശോധനയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ അസോസിയേറ്റഡ് പ്രസ് ജനുവരി 25ന് —– പുറത്തുവിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ഷമാ മുഹമ്മദിന്റെഎക്‌സ് പോസ്റ്റിനെയും ഓള്‍ട്ട് ന്യൂസ് പരിശോധനയ്ക്കു വിധേയമാക്കി. അമേരിക്കയുടെ മനുഷ്യത്വ വിരുദ്ധ നടപടിക്കെതിരേ എന്തുകൊണ്ടാണു പ്രതിഷേധങ്ങള്‍ ഉയരാത്തത് എന്ന ക്യാപ്ഷനോടെയാണിതു പ്രസിദ്ധീകരിച്ചത്.

എന്നാല്‍, ഈ ചിത്രങ്ങളും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജനുവരി 25ന് എക്‌സില്‍ പോസ്റ്റ് ചെയ്തതാണ്. അതായത് ഇന്ത്യക്കാരെ കടത്തുന്നതിന് 11 ദിവസമെങ്കിലും മുമ്പ്. ഇതേ വീഡിയോ—- യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി എക്‌സില്‍ പ്രസിദ്ധീകരിച്ചു. ജനുവരി 28ന് ആണിതു നല്‍കിയത്.

ഇന്ത്യന്‍ മാധ്യമമായ ട്രിബ്യൂണും മറ്റൊരു ചിത്രം നല്‍കിയിട്ടുണ്ട്. ഇതു ജനുവരി 23ന് ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസില്‍നിന്നു പകര്‍ത്തിയതാണെന്നു—– റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഇത്തരത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും മറ്റുള്ളവരുടെയുമൊക്കെ നിരവധി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് ഓള്‍ട്ട് ന്യൂസ് പറയുന്നു. ഇന്ത്യക്കാരെന്നു പറഞ്ഞു പ്രചരിപ്പിച്ച ദൃശ്യങ്ങളിലേറെയും മറ്റു രാജ്യക്കാരാണ്. എന്നാല്‍, ഇന്ത്യക്കാര്‍ക്കും ഈ ഗതിയുണ്ടായില്ലെന്നു പറയാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനെ ഉദ്ധരിച്ചു പറയുന്നു. അത് ഇവിടെവന്ന് ഇറങ്ങിയ ആളുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ്. ഇന്ത്യക്കാരെ അനങ്ങാന്‍ സമ്മതിച്ചില്ലെന്നും ശുചിമുറിയിലേക്കു വലിച്ചിഴച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരെ ഇന്ത്യയിലേക്കു നാടുകടത്തുന്നെന്ന ക്യാപ്ഷന്‍ നല്‍കി ഇന്‍സ്റ്റഗ്രാമില്‍ അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ കാലല്‍വിലങ്ങുവച്ച ചെറുപ്പക്കാരുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തുന്നത് ആദ്യമല്ല. പക്ഷേ, സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് ആദ്യമാണെന്നു മാത്രം.

Tags: /trumps-immigration-crackdown-images-of-handcuffed-guatemalan-mexican-immigrants-shared-as-indian-deportees/
SendShareTweetShare

PathramDesk6

Next Post
സഹോദരിയുമായി ഹരികുമാറിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു…!!! രാത്രി മുറിയിലേക്ക് വരാൻ വാട്ട്സാപ്പിൽ ആവശ്യപ്പെട്ടു…!!! മുറിയിൽ എത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി..!! ദേഷ്യംവന്ന പ്രതി കുഞ്ഞിനെ എടുത്ത് കിണറ്റിലെറിഞ്ഞു…!!! പൊലീസിൻ്റെ നിർണായക കണ്ടെത്തൽ…

സഹോദരിയുമായി ഹരികുമാറിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു...!!! രാത്രി മുറിയിലേക്ക് വരാൻ വാട്ട്സാപ്പിൽ ആവശ്യപ്പെട്ടു...!!! മുറിയിൽ എത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി..!! ദേഷ്യംവന്ന പ്രതി കുഞ്ഞിനെ എടുത്ത് കിണറ്റിലെറിഞ്ഞു...!!! പൊലീസിൻ്റെ നിർണായക കണ്ടെത്തൽ...

ഇന്ന് പ്രണയദിനം- ഫെബ്രുവരി 14 പ്രണയിതാക്കൾക്ക്  ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുമോ…? Valentine’s Day

ഇന്ന് പ്രണയദിനം- ഫെബ്രുവരി 14 പ്രണയിതാക്കൾക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുമോ...? Valentine's Day

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.