മറ്റൊരു ബോളർക്ക് പരുക്കേറ്റതുകൊണ്ട് മാത്രം കിട്ടിയ ചാൻസ്… അവഗണിച്ചവർക്ക് മുന്നിൽ ആ ഒറ്റയാൻ എറിഞ്ഞിട്ടത് 4 ഓവറിൽ 4 വിക്കറ്റുകൾ, വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചവർക്ക് ബോളുകൊണ്ട് പ്രഹരമേൽപ്പിച്ച് ഷാർദുൽ ഠാക്കൂർ- വീഡിയോ
ഹൈദരാബാദ്∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനുമടങ്ങുന്ന ഹൈദരാബാദ് ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രതീക്ഷിച്ച് സൺറൈസേഴ്സ് ആരാധകർ ഇന്നലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി....








































