BREAKING NEWS

സുകാന്ത് സുരേഷിന്റെ ലൈം​ഗിക ശേഷി പരിശോധിക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ചു വിശദമായ അന്വേഷണം നടത്തും, ജൂൺ അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു,

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ ജൂൺ 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവായി. പ്രതിയെ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനാണ്‌ കസ്റ്റഡിയിൽ വിട്ടത്. കൂടാതെ സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് മെയ് 26-നാണ്‌ സുകാന്ത് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമുൾപ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥനായിരുന്ന ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

കൂടാതെ ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചാറ്റുകൾ സുകാന്തിന്റേതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഓഫീസറായ യുവതിയെ ട്രെയിനിനും മുന്നിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി വിവി പ്രകാശ് സംഘപരിവാറിന്റെ ആളാരുന്നു, ‘പ്രകാശേട്ടനി’ലെ ഏട്ടൻ മതിയായിരുന്നു അൻവറിന് സംഘിയാക്കാൻ, ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി കളിച്ച‌ നാടകം ഉളുപ്പില്ലായ്മ- വിമർശിച്ച് ബൽറാം

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026