Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി വിവി പ്രകാശ് സംഘപരിവാറിന്റെ ആളാരുന്നു, ‘പ്രകാശേട്ടനി’ലെ ഏട്ടൻ മതിയായിരുന്നു അൻവറിന് സംഘിയാക്കാൻ, ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി കളിച്ച‌ നാടകം ഉളുപ്പില്ലായ്മ- വിമർശിച്ച് ബൽറാം

by pathram desk 5
June 3, 2025
A A
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി വിവി പ്രകാശ് സംഘപരിവാറിന്റെ ആളാരുന്നു, ‘പ്രകാശേട്ടനി’ലെ ഏട്ടൻ മതിയായിരുന്നു അൻവറിന് സംഘിയാക്കാൻ, ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി കളിച്ച‌ നാടകം ഉളുപ്പില്ലായ്മ- വിമർശിച്ച് ബൽറാം
Share on WhatsAppShare on FacebookShare on TwitterShare on Telegram

മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തിയ പിവി അൻവറിനെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രകാശ് അൻവറിനെതിരേ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് ബൽറാമിന്റെ വിമർശനം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശിനെ സംഘപരിവാറിന്റെ ആളാണെന്നു പറഞ്ഞ് വിമർശിച്ച അൻവർ ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിച്ചതിലെ ഉളുപ്പില്ലായ്മ ബൽറാം പോസ്റ്റിൽ തുറന്നടിച്ചു.

വി.ടി. ബൽറാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.വി.പ്രകാശിനെതിരെ ഹീനമായ വർഗീയ പ്രചരണങ്ങളാണ് അന്നത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ നടത്തിയിരുന്നത്. ആ നാട്ടുകാർ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന ‘പ്രകാശേട്ടൻ’ എന്നതിലെ ‘ഏട്ടൻ’ എന്ന വാക്ക് മാത്രം മതിയായിരുന്നു അൻവറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാൻ. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അൻവറിന്റെ ക്യാമ്പയിൻ മുഴുവൻ. അന്ന് അൻവറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു.

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

തന്റെ ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങൾ വച്ചുപുലർത്തിയ, പ്രത്യയശാസ്ത്രപരമായിത്തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമർശകനായിരുന്ന, വ്യക്തിജീവിതത്തിൽപ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിർത്തിയ, നെഹ്രുവിയൻ കോൺഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ ആ ബിലോ ദ് ബെൽറ്റ് ആക്രമണങ്ങൾ. തന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പി.വി.അൻവറിന്റെ ഈ ക്രൂരമായ ആരോപണങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ട് പോയത്.ആ മറുപടിയുടെ ലിങ്ക് കമന്റിൽ നൽകുന്നു.

എന്നിട്ടും വിവിപ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശേട്ടന്റെ പ്രിയതമ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്: വി.വി.പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബവും എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കും..

മരിക്കുന്നതിന് ദിവസങ്ങൾക്ക് മാത്രം മുൻപ് വിവി പ്രകാശ് അൻവറിനെതിരേ ഫേസ്ബു‌ക്കിൽ പങ്കുവെച്ചതും ഇപ്പോൾ ബൽറാം സ്‌ക്രീൻഷോട്ട് പങ്കുവെച്ചതുമായ കുറിപ്പ് ഇതാണ്-

നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മാന്യ സുഹൃത്ത് എനിക്കെതിരെ തെറ്റിദ്ധാരണാജനകവും അസംബന്ധപൂർണവുമായ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിട്ട ഒരു പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ കാണാനിടയായി.

തിരഞ്ഞെടുപ്പിൽ ഞാൻ ബിജെപി യുമായി വോട്ടുകച്ചവടം നടത്തിയെന്നും, ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് നേതൃത്വത്തെ ഭിഷണിപ്പെടുത്തിയാണ് UDF സ്ഥാനാർത്ഥിത്വം ഞാൻ കൈക്കലാക്കിയതെന്നും മറ്റുമാണ് പോസ്റ്റിലെ ഉള്ളടക്കം.
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുള്ള ഒരു MLA യുടെ പദവിക്കും അന്തസിനും യോജിച്ചതല്ല LDF സ്ഥാനാർത്ഥി എനിക്കെതിരെ ഉന്നയിച്ച ഒട്ടും നിലവാരമില്ലാത്ത ആരോപണങ്ങൾ എന്ന് ആദ്യമേ പറയട്ടെ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവും വ്യക്തിഹത്യയുമാണ് LDF സ്ഥാനാർത്ഥി ഇതിലൂടെ ചെയ്തിട്ടുള്ളത്. എനിക്കെതിരെ അദ്ദേഹം നടത്തിയിട്ടുള്ള വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ സമനിലതെറ്റിയ ഒരാളുടെ ജല്പനങ്ങളായി മാത്രമേ ഞാൻ കാണുന്നുള്ളൂ.
തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട LDF സ്വതന്ത്ര സ്ഥാനാർത്ഥി അതിനുള്ള ന്യായികരണങ്ങൾ മുൻകൂട്ടി കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്.
വാക്കുകൾകൊണ്ടോ പ്രവർത്തികൾ കൊണ്ടോ നിലമ്പൂരിലെ ബഹുസ്വര സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുവനോ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയമായ നേട്ടങ്ങളുണ്ടാക്കുവാനോ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് നിലമ്പൂരുകാർക്കറിയാം.
അത് എന്റെയും ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെയും വഴിയുമല്ല.അതൊക്കെ യോജിക്കുന്നത് LDF സ്ഥാനാർത്ഥിക്കു തന്നെയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓരോ പ്രദേശത്തും ചെന്ന് തരാതരം ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ചത് ആരാണെന്ന് നിലമ്പൂർ ജനതക്കും ഐക്യജനാധിപത്യമുന്നണിക്കും നന്നായിട്ടറിയാം.
UDF ഉം ഞാനും തിരഞ്ഞെടുപ്പുവേദികളിൽ രാഷ്ട്രിയം പറഞ്ഞപ്പോൾ, നിലമ്പൂരിലെ വികസനമുരടിപ്പിനെ പറ്റി പറഞ്ഞപ്പോൾ എന്നെയും മുന്നണിയെയും എതിർത്ത LDF സ്വാതന്ത്രൻ പച്ചക്ക് വർഗീയത പറയുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിലും വർഗീയത എന്റെയും മുന്നണിയുടെയും പ്രചരണ ആയുധമായിരുന്നില്ല.
മറിച്ച് വർഗീയത മാത്രം പ്രചരണ ആയുധമാക്കിയവരാണ് ഞാൻ ബിജെപിയുമായി
വോട്ടുകച്ചവടം നടത്തിയെന്ന് വ്യാജ വാർത്തകൾ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
യഥാർത്ഥ കള്ളൻ നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാൻ വഴിയിൽ കാണുന്നവരെയൊക്കെ ‘കള്ളൻ’ ‘കള്ളൻ’ എന്ന് വിളിച്ചുപറഞ്ഞു രക്ഷപ്പെടുന്ന തന്ത്രമാണ് LDF സ്വതന്ത്ര സ്ഥാനാർത്ഥി ഇപ്പോൾ പയറ്റി കൊണ്ടിരിക്കുന്നത്.
LDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അകവും പുറവും രീതികളും ശൈലിയും നന്നായി മനസ്സിലാക്കിയവരാണ് നിലമ്പൂർ ജനത.
വോട്ടുകച്ചവടത്തിന്റെ ഹൈടെക് ആശാനാണ് പരാജയഭീതി മൂത്തപ്പോൾ സ്ഥലജലവി ഭ്രാന്തിയാൽ എന്നെയിപ്പോൾ ബിജെപി യുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നത്.
മാത്രമല്ല,നിലമ്പൂർ സീറ്റ് വിലകൊടുത്തു വാങ്ങിയ രാഷ്ട്രീയ വ്യാപാരിക്ക് എന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി പറയാൻ എന്ത് യോഗ്യതയാണുള്ളത്?.
കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെയായി ജനിച്ചുവളർന്ന നാട്ടിൽ സജീവമായി നിന്ന് പൊതുപ്രവർത്തനവും രാഷ്ട്രിയ പ്രവർത്തനവും നടത്തുന്ന ആളാണ് ഞാൻ. എന്റെ വ്യക്തി ജീവിതവും സാമൂഹ്യജീവിതവും മതേതരകാഴ്ചപ്പാടുകളും നിലമ്പൂരിലെ ജനങ്ങൾക്ക് മനഃപാഠമാണ്. എന്നെ കാണുന്നവർക്കും എന്നോട് ഇടപഴകുന്നവർക്കും നെറ്റിചുളിക്കുവാൻ ഒരവസരംപോലും ഞാനുണ്ടാക്കിയിട്ടില്ല.
ഈ നീണ്ട കാലയളവിൽ ഒരിക്കലും ആരും എനിക്കെതിരെ ഉന്നയിക്കാതിരുന്ന വർഗീയബന്ധം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ഇപ്പോൾ ഉയർത്തുന്നത്
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന പരാജയത്തിന് മറപിടിക്കാൻ വേണ്ടി മാത്രമാണെന്ന്
അന്നം കഴിക്കുന്നവർക്കൊക്കെ മനസ്സിലാകും.
എന്റെ മതേതരത്വ വിശ്വാസത്തിനും പൊതുജീവിതത്തിനും LDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സർട്ടിഫിക്കറ്റ് വേണ്ട. അത് എന്റെ നാട്ടുകാർ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി എനിക്ക് നൽകികൊണ്ടിരിക്കുന്നുണ്ട്.
LDF സ്വതന്ത്ര സ്ഥാനാർത്ഥി ഒരു പോസ്റ്റല്ല ഇതുപോലെ ആയിരം പോസ്റ്റിട്ടാലും എന്റെ നാട്ടുകാർ എന്നിലർപ്പിച്ച വിശ്വാസത്തിൽ നിന്നും ഒരു കടുകുമണി തൂക്കം എടുത്തുമാറ്റുവാൻ അദ്ദേഹത്തിനാവില്ല.
ബിജെപി യോട് എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും രാഷ്ട്രീയനേട്ടത്തിനായോ വോട്ടിനായോ സന്ധിചെയ്യുവാൻ ഞാനോ എന്റെ മുന്നണിയോ ശ്രമിച്ചിട്ടുള്ളതായി തെളിയിക്കുവാൻ
അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. ഇപ്പോൾ മാത്രമല്ല എന്റെ അവസാന ശ്വാസംവരെയും അദ്ദേഹത്തെ ഇക്കാര്യത്തിൽ ഞാൻ വെല്ലുവിളിച്ചുകൊണ്ടേയിരിക്കും. ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രംപോര, അത് തെളിയിക്കുവാനുള്ള മാന്യത കൂടി കാണിക്കണം സുഹൃത്തേ.
ഞാൻ സൗഭാഗ്യങ്ങളുടെ നടുവിൽ വളർന്നവനല്ല. പൊള്ളുന്ന നട്ടുച്ചയിലൂടെ നടന്ന് കയറിയവനാണ്. ദുരിതങ്ങളും വിശപ്പുമായിരുന്നു കൂട്ടുകാർ. എനിക്ക് രാഷ്ട്രിയം കച്ചവടമല്ല, നിയമലംഘനങ്ങൾക്ക് മാറയിടാനുള്ള രക്ഷാകവചവുമല്ല. എനിക്കത് നീതിയുടെയും ധാർമികതയുടെയും പ്രശ്‌നമാണ്. എന്റെ നാട്ടുകാർക്ക് നൽകേണ്ട നന്മയുടെയും നിറവേറ്റേണ്ട ബാധ്യതകളുടെയും കാര്യമാണ്.
ഒഴുക്കിനെതിരെ നീന്തി വളർന്ന എനിക്ക് ഇത്തരം ഓല പാമ്പുകളെ ഒട്ടും ഭയമില്ല.
എന്റെ വ്യക്തി ജീവിതവും പൊതുജീവിതവും LDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വ്യക്തി ജീവിതവും പൊതുജീവിതവും ഈ തിരഞ്ഞെടുപ്പിൽ നിലമ്പൂർ ജനത സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
വരട്ടെ, നമുക്ക് ഫലത്തിനായി കാത്തിരിക്കാം. ജയിച്ചാലും തോറ്റാലും ജനവിധിയെ മാനിക്കും. ജനത്തിന് അവർ അർഹിക്കുന്ന ഭരണകർത്താവിനെ കിട്ടും.
പക്ഷെ, ഒരു പ്രതിസന്ധിയിലും മാനവികതയും മതേതരത്വവും എന്റെ മനസ്സിൽ നിന്നുമൂ ർന്നുപോവില്ല. അവസാനംവരെ എന്നെ മുന്നോട്ട് നയിക്കുന്ന ആന്തരിക ചോദനയായി അവ എന്നിൽ നിലനിൽക്കുകയും ചെയ്യും.

Tags: vt balram
SendShareTweetShare

pathram desk 5

Next Post
ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് ചൈനയ്ക്കു തടയാൻ കഴിയുമെങ്കിൽ തടഞ്ഞോ, അതോടെ വർഷം തോറുമുള്ള അസമിലെ വെള്ളപ്പൊക്കം ഇല്ലാതാവുമല്ലോ… പാക് ഭീഷണിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി

ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് ചൈനയ്ക്കു തടയാൻ കഴിയുമെങ്കിൽ തടഞ്ഞോ, അതോടെ വർഷം തോറുമുള്ള അസമിലെ വെള്ളപ്പൊക്കം ഇല്ലാതാവുമല്ലോ... പാക് ഭീഷണിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദനത്തിൽ എംആർ അജിത് കുമാറിന് സർക്കാർ വക ക്ലീൻചിറ്റ്

എംആർ അജിത് കുമാർ നിഷ്കളങ്കൻ!! ഡിജിപിയായി പരി​ഗണിക്കുന്ന ആറിൽ അഞ്ച് ഉദ്യോ​ഗസ്ഥൻമാർക്കുമെതിരെ യുപിഎസ്‌സിക്ക് പരാതിയുടെ ചാകര!! അയച്ചിരിക്കുന്നത് അജ്ഞാതൻ, പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിധിൻ അഗൽവാളിനെതിരെ രണ്ട് പരാതികൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.