ഹൈക്കമാൻഡ് ജനത്തിനൊപ്പം, വിഡി സതീശനു സാധ്യത? രാഹുൽ ഖാർഗെയുടെ വീട്ടിലെത്തിൽ നിന്ന് മടങ്ങി, ഘടകകക്ഷികളുമായി വീണ്ടും ചർച്ച, മുഖ്യമന്ത്രി പ്രഖ്യാപനം നാളെ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുൽ ഗാന്ധി മടങ്ങി. അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെയെത്തുമെന്നാണ് ഡൽഹിയിൽ നിന്ന്...




