നിലമ്പൂരിൽ യുഡിഎഫിന് ഹിന്ദു- മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ട്!! അൻവർ യുഡിഎഫിനുവേണ്ടി യൂദാസിന്റെ പണിയെടുത്തു, സിപിഎം നിർത്തുക പ്രമുഖ സ്ഥാനാർഥിയെതന്നെ, പ്രഖ്യപനം 7 ദിവസത്തിനുള്ളിൽ- എംവി ഗോവിന്ദൻ
നിലമ്പൂർ: ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. എൽഡിഎഫ് താഴെ തട്ടിൽ...









































