കാമുകനൊപ്പം കഴിയാൻ മകൻ ബാധ്യതയായി: ഒമ്പതു കാരനെ വീട്ടിൽ ഉപേക്ഷിച്ച് മാതാവ്, ആരോരുമില്ലാതെ കുട്ടി കഴിഞ്ഞത് 2 വർഷം
പാരീസ്: ഫ്രാൻസിൽ സ്വന്തം മകനെ രണ്ട് വർഷം വീട്ടിൽ തനിച്ചാക്കി മാതാവ് കാമുകന്റെ കൂടെ താമസിച്ചു. നെർസാക് എന്ന ചെറുപട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അമ്മ കാമുകനൊപ്പം താമസിക്കാൻ...




