Social icon element need JNews Essential plugin to be activated.

Pathram Desk 8

ഇന്ത്യ സ്വയം ജഡ‍്ജിയും ആരാച്ചാരുമാകുന്നു… അടുത്ത 36  മണിക്കൂറിനുള്ളിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കാൻ ഇന്ത്യൻ സൈന്യം,  ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന് പാക് മന്ത്രി

ഭയന്ന് വിറച്ച് പാകിസ്ഥാൻ… സംഘർഷാവസ്ഥ പരിഹരിക്കാൻ അമേരിക്കയോട് സഹായം തേടി പാക് പ്രധാനമന്ത്രി, ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് യു എസ്

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ...

ഭർത്താവിന്റെ അവിഹിത ബന്ധം ക്രൂരതയ്ക്ക് തുല്യം, അത് വിവാഹബന്ധത്തിന്റെ അടിത്തറ ഇളക്കും,   വേര്‍പിരിഞ്ഞ് താമസിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം നൽകാനാകില്ലെന്ന് കോടതി

‘സ്ത്രീധനം’ വധുവിന്റെ സ്വത്ത്, വധുവിനു കിട്ടിയ സാധനങ്ങൾക്ക് രേഖ ഇല്ലാത്തതിനാൽ നീതി നിഷേധിക്കപ്പെടുന്നു- ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വർണവും പണവും വധുവിൻ്റെ മാത്രം സ്വ ത്താണെന്ന് ഹൈക്കോടതി. ഗാർഹിക, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിൻ്റെയും ഘട്ടത്തിൽ ഉടമ സ്ഥത തെളിയിക്കാനുള്ള...

പാക് പതാകയിൽ മൂത്രമൊഴിക്കാത്തതിന് വിദ്യാർത്ഥിയെ തല്ലിചതച്ച് ഹിന്ദുത്വ സംഘടന

പാക് പതാകയിൽ മൂത്രമൊഴിക്കാത്തതിന് വിദ്യാർത്ഥിയെ തല്ലിചതച്ച് ഹിന്ദുത്വ സംഘടന

ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ റോഡിൽ കിടന്ന പാകിസ്ഥാൻ ദേശീയ പതാകയിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ ഹിന്ദുത്വ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. ഇതിന്റെ വീഡിയോ വ്യാപ കമായി...

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദി സുപ്രീം കോടതി…   ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന്  കോടതി അനുമതി നൽകിയതാണ് ആക്രമണമുണ്ടാകാൻ   കാരണമെന്ന് ബിജെപി നേതാവ്

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദി സുപ്രീം കോടതി… ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് കോടതി അനുമതി നൽകിയതാണ് ആക്രമണമുണ്ടാകാൻ കാരണമെന്ന് ബിജെപി നേതാവ്

കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിൽ സുപ്രീം കോടതിയെ അധി ക്ഷേപിച്ച് പശ്ചിമ ബംഗാളി ലെ ബിജെപി മുൻ അധ്യ ക്ഷൻ ദിലീപ് ഘോഷ്. ബർധമാൻ ജില്ലയിൽ സം ഘടിപ്പിച്ച...

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്...

Page 684 of 789 1 683 684 685 789