വെറുപ്പും വിഷവും പ്രചരിപ്പിക്കുന്നവർ പാകിസ്ഥാന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു… ഇന്ത്യയിൽ വന്ന് ഒരാളെ കൊല്ലുന്നതിന് മുമ്പ് പാകിസ്ഥാൻ നൂറ് തവണ ചിന്തിക്കുന്ന മറുപടി കൊടുക്കണം- അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാൻഷി നർവാളിന്റെ വാക്കുകൾ നമ്മൾ കേൾക്കണമെന്ന് അസദുദ്ദീൻ ഒവൈസി. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നാവിക ഉദ്യോഗസ്ഥനായ...




