സിൽവർലൈനോട് വിമുഖത കാട്ടി റെയിൽവേ മന്ത്രാലയം: സുരേഷ് ഗോപിയുടെ ആർആർടിഎസ് പദ്ധതിക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം– കാസർകോട് വരെയുള്ള സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ റെയിൽവേ മന്ത്രാലയം സഹകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിനു സാധ്യത, കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ നടപ്പാക്കാവുന്ന റീജനൽ റാപ്പിഡ്...




