പേരും ചിത്രങ്ങളും ഓൺലൈൻ വെബ്സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നു, പോണോഗ്രാഫിക് വീഡിയോകളിലടക്കം തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നു … ഇത് അംഗീകരിക്കാൻ കഴിയില്ല, കോടതിയെ സമീപിച്ച് ഐശ്വര്യ റായ്
ന്യൂഡൽഹി: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പബ്ലിസിറ്റി-വ്യക്തിത്വ അവകാശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന്...




