Social icon element need JNews Essential plugin to be activated.

Pathram Desk 8

കടം വാങ്ങിയ ഒന്നരലക്ഷം തിരികെ നല്‍കിയില്ല, വിവാഹ വേദിയില്‍ കയറിവന്ന് പണം ചോദിക്കുമെന്ന് ഭീഷണി, വിവാഹത്തലേന്ന് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന് നവവരന്‍

കരാട്ടെ പരിശീലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, 17 കാരി ആത്മഹത്യ ചെയ്തത് കടുത്ത മാനസികസംഘര്‍ഷം മൂലം, കൊലപാതകമെന്ന് കുടുംബം, പ്രതിക്കെതിരെ നേരത്തെയും നിരവധി പോക്സോ കേസുകള്‍, മറ്റൊരു പെണ്‍കുട്ടിയും പ്രതിക്കെതിരെ രംഗത്ത്

കോഴിക്കോട്:  ചാലിയാർ പുഴയിലെ മുട്ടുങ്ങൽ കടവിൽ പതിനേഴുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. വിദ്യാർഥിനി...

നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, പണം നല്‍കാന്‍ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും സുഹൃത്തുക്കളും, പീഡന ദൃശ്യങ്ങള്‍ പോണില്‍ പകര്‍ത്തി,  ബലം പ്രയോഗിച്ച് 25,000 തട്ടിയതായും പരാതി

തിരുവല്ല സ്പാ ബലാത്സംഗക്കേസ്, സഹപ്രവര്‍ത്തകയും ആണ്‍സുഹൃത്തും ബലാത്സംഗത്തിന് ഒത്താശ ചെയ്തു?? പ്രതികള്‍ ഒളിവില്‍, കേരളം വിട്ടെന്ന് വിവരം, കേസില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതല്‍പേര്‍ക്ക് പങ്കെന്ന് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്....

ഹോം വര്‍ക്ക് ചെയ്യാത്തതിന് 10 വയസുകാരനെ 150 തവണ തല്ലിച്ചതച്ച് അധ്യാപകന്‍, വിവരം മുടിവയ്ക്കാന്‍ ബിസ്ക്കറ്റ് നല്‍കി, പുറത്തുപറഞ്ഞാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിയും, കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള നിരവധി പാടുകള്‍

ലഖ്നൗ: ഉത്തർപ്രദേശില്‍ ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പത്തുവയസ്സുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. വിദ്യാർഥിയെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖർ സിങ് 150 തവണ ചൂരൽ കൊണ്ട് അടിച്ചതായാണ് പരാതി....

തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമം, കഴുത്തില്‍ കെട്ട് മുറുക്കി സ്റ്റൂളില്‍ കയറി നിന്നു, ബാലന്‍സ് തെറ്റി 27കാരിക്ക് ദാരുണാന്ത്യം

തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമം, കഴുത്തില്‍ കെട്ട് മുറുക്കി സ്റ്റൂളില്‍ കയറി നിന്നു, ബാലന്‍സ് തെറ്റി 27കാരിക്ക് ദാരുണാന്ത്യം

ലഖ്നൗ: റീൽ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ഉത്തർപ്രദേശിൽ ബാന്ദ ജില്ലയിലാണ് സംഭവം. 27 വയസ്സുള്ള മോഹിനി വീട്ടിൽ വെച്ച് റീലിനുവേണ്ടി ഒരു...

ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാനാകില്ല, അത് അവരുടെ സ്വാതന്ത്ര്യമാണ്, ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാനാകില്ല, അത് അവരുടെ സ്വാതന്ത്ര്യമാണ്, ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി:  ഒരു സ്ത്രീയെയും ഗര്‍ഭകാലം പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി. പ്രത്യുല്‍പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു. ഏഴ് മാസം  പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കണമെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആവശ്യം...

Page 480 of 824 1 … 479 480 481 … 824