Social icon element need JNews Essential plugin to be activated.

Pathram Desk 8

എന്നോട് കളിക്കാന്‍ നിക്കരുത്, ഞാൻ ഠാക്കൂർ ആണ്, പരാതി പറയാനെത്തിയ കസ്റ്റമറോട് തട്ടിക്കയറി ബാങ്ക് ജീവനക്കാരി, ലാപ്ടോപ്പെടുത്ത് എറിയാന്‍ ശ്രമിച്ചു, ജാതി അധിക്ഷേപവും, യുവതിയെ പിരിച്ചുവിടണമെന്ന് ആവശ്യം ശക്തം

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ കസ്റ്റമറെ ജാതി പറഞ്ഞ് ഭീഷണിപ്പെടുത്തി ബാങ്ക് ജീവനക്കാരി. കാൺപൂരിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലാണ് സംഭവം. പരാതി പറയാനെത്തിയ അക്കൗണ്ട് ഉടമയുമായി ആസ്ത എന്ന...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണ കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിക്കവെ ബഹളം വച്ചു, കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന് കള‍ഞ്ഞ് പ്രതി, താന്‍ പോയത് മാമന്റെ കൂടെയെന്ന് കുട്ടി, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്

മാ​ന​ന്ത​വാ​ടി: വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ​ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെയായിരുന്നു ദ്വാ​ര​ക പു​ലി​ക്കാ​ട് റോ​ഡ​രി​കി​ലെ വീ​ട്ടു മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന...

പൊലീസ് ചെയ്തത് നൂറു ശതമാനം ശരി, അവനെ നേര്‍വഴിക്ക് നടത്താന്‍ പരമാവധി ശ്രമിച്ചു, ഫലമുണ്ടായില്ല,  അവന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് ഒരു പങ്കുമില്ല, മോഷണക്കേസ് പ്രതിയെ വെടിവച്ചുകൊന്ന പൊലീസിനെ  അഭിനന്ദിച്ച് പിതാവ്

പട്ന:  മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പൊലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ...

തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചു, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, 10 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യം, തുക പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ചെലവഴിക്കും

തിരുവനന്തപുരം:  എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം...

വി ഡി സവര്‍ക്കര്‍ ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തില്‍, അദ്ദേഹത്തിന് ഭാരത രത്ന നല്‍കിയാല്‍ ആ  ബഹുമതിയുടെ യശസ് വാനോളം ഉയരുമെന്ന് മോഹന്‍ ഭാഗവത്

മുംബൈ: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന, വി.ഡി. സവർക്കർക്ക് നൽകണമെന്ന ആവശ്യത്തിന് ഊർജംപകരുന്ന പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സവർക്കർക്ക് ഭാരതരത്‌ന നൽകുന്നപക്ഷം, ആ...

Page 478 of 824 1 … 477 478 479 … 824