അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികവുമായി ഇറാന്‍, തോക്കുകളും പതാകയുമേന്തി തെരച്ചില്‍ ശക്തമാക്കി ഗ്രാമവാസികള്‍, മറുഭാഗത്ത് അതീവ രഹസ്യ നീക്കവുമായി യു എസ്
ടെഹ്‌റാൻ: ഇറാന്‍ തകര്‍ത്ത യുഎസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് ഇറാൻ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെയാണ് ഈ വാഗ്ദാനം...




