അമേരിക്കൻ കപ്പലുകൾക്ക് ഒരു കേടുപാടുമില്ല… എന്നാല്‍ ഇറാൻ കപ്പലുകൾ തകര്‍ന്നടിഞ്ഞു, ഹോര്‍മുസിലുണ്ടായത് സ്നേഹത്തല്ല്, ഇറാന്‍ ടാങ്കറിന് നേരെ ആക്രമണം നടത്തി യു എസ് സൈന്യം
വാഷിങ്ടൻ: സമാധാനക്കരാറിനു മേൽ കരിനിഴൽ പടർത്തി ഹോർമുസിൽ യുഎസ്–ഇറാൻ സൈന്യങ്ങളുടെ ഏറ്റുമുട്ടൽ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ക്വേഷം...




