നിങ്ങൾ പാകിസ്താനിലേക്ക് പോകൂ… ഇന്ത്യ നമ്മുടെതാണ് നിങ്ങളുടേതല്ല, വര്‍ഗീയ പരാമര്‍ശവുമായി യുവതി, കേസെെടുത്ത് ബേക്കല്‍ പൊലീസ്
കാസര്‍കോട്: കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് കാസർകോട് ബേക്കലിൽ യുവതിക്കെതിരെ കേസ്. ''ഇന്ത്യ നമ്മുടെ സ്ഥലമാണെന്നും നിങ്ങളുടെ സ്ഥലമല്ല, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്ക്കോളു എന്നും യുവാക്കളോട് പറഞ്ഞതിനാണ് യുവതിക്കെതിരെ ബേക്കൽ...




