Social icon element need JNews Essential plugin to be activated.

Pathram Desk 8

ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല, നിയമവിരുദ്ധമായി ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല,   തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാൻ തയ്യാറാണ്, ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കുമെന്ന്  മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്   എ. പത്മകുമാർ

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായി, റിപ്പോര്‍ട്ടിന് പിന്നാലെ എ പദ്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി

പത്തനംതിട്ട:  സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞടുപ്പ് ഗോദയിൽ ശബരിമല വിഷയം പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയിരുന്നെങ്കിലും പത്മകുമാറിനെ...

നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തിൽ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി

‘എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല’, സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകള്‍ ആനുകൂല്യം വേണ്ടെന്ന് വയ്ക്കണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര നടപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതിക്കായി സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ്...

“കുറ്റവാളിയുടെ  കൈയോ കാലോ വെട്ടുകയാണെങ്കില്‍ ആളുകള്‍ നിയമം അനുസരിക്കും, ഇന്ത്യയിലെ നിയമം പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ്”, ജനാധിപത്യാവകാശം ദുരുപയോഗം ചെയ്യുകയാണെന്ന് ഹൈക്കോടതി

“ലിവിങ് ടുഗെദറിന് സുരക്ഷ നല്‍കുന്നത് ‘അവിഹിത ബന്ധത്തിന്’ അംഗീകാരം നല്‍കുന്നത് പോലെ”, ഇത്തരം ബന്ധങ്ങള്‍ മാതാപിതാക്കളുടെ അന്തസിന് അപമാനമെന്ന് കോടതി

ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കൾ കുടുംബത്തിന് അപകീർത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. ഹർജിക്കാർ...

“ഉത്തരേന്ത്യൻ രാഷ്ട്രീയം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ബിജെപി ശ്രമിക്കേണ്ട”, കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നത്, ശ്രീലേഖ പൊലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ചപ്പോൾ സേന ഒന്നടങ്കം ലജ്ജിച്ചുപോയി, വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍
“മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്, തങ്ങൾ മാത്രമാണ് യഥാർത്ഥ ‘ഹിന്ദുത്വ’ പാർട്ടി എന്ന് കാണിക്കാനാണ് അവരുടെ ശ്രമം, ഇന്ദിരാഗാന്ധി  ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ പണ്ടേ നിരോധിച്ചേനെ”, ‘ഇന്ത്യ’ സഖ്യത്തെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട്

“മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്, തങ്ങൾ മാത്രമാണ് യഥാർത്ഥ ‘ഹിന്ദുത്വ’ പാർട്ടി എന്ന് കാണിക്കാനാണ് അവരുടെ ശ്രമം, ഇന്ദിരാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ പണ്ടേ നിരോധിച്ചേനെ”, ‘ഇന്ത്യ’ സഖ്യത്തെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട്

ഭാരതീയ ജനതാ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെപ്പോലൊരു പാർട്ടിയെ...

Page 220 of 799 1 … 219 220 221 … 799