BREAKING NEWS

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞു, രോഗിക്ക് ദാരുണാന്ത്യം, ഡ്രൈവർക്ക് പരുക്ക്, മരിച്ചത് ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോ​ഗി

· · 1 min read
Share: Copied!

കട്ടപ്പന: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം. അണക്കരയിൽനിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് നഗരത്തിന് സമീപം പാറക്കടവിൽ മറിഞ്ഞാണ് അപകടമുണ്ടായത്. അണക്കര സ്വദേശി രാജനാണ് മരിച്ചത്.

ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇദ്ദേഹത്തെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.

മദ്യപിച്ച് സ്വബോധം നഷ്ടമായി, പിന്നാലെ സ്വന്തം വീടിന് തീയിട്ട് യുവാവ്

BREAKING NEWS
നൂഡിൽസ് തയാറാക്കി കഴിച്ചു, പിന്നാലെ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
17 Oct 2026
BREAKING NEWS
പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം, കുടിച്ച് ബോധം കെട്ട് ഡോക്ടറും ജീവനക്കാരും, പിന്നാലെ സസ്പെന്‍ഷന്‍
17 Oct 2026
BREAKING NEWS
മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹത, മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യത!! ഒന്നാം പ്രതിയെ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി... അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി...
17 Oct 2026
BREAKING NEWS
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി
17 Oct 2026