കുവൈറ്റിലെ ഇറാന്‍ ആക്രമണം: മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്; അപലപിച്ച് ജിസിസി രാഷ്ട്രങ്ങൾ
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്....







































