ഇത്രയൊക്കെയായിട്ടും കൂസലില്ലാതെ ഇറാൻ; 2500 കോടി ഡോളറിന്‍റെ ആണവ പ്ലാന്റ് നിർമ്മാണം തകൃതി! കുടപിടിച്ച് റഷ്യയും; എന്നിട്ട് മദ്ധ്യസ്ഥശ്രമവും!
ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിലും റഷ്യയുടെ സഹകരണത്തോടെ രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ആണവ നിലയം നിർമ്മാണവുമായി ഇറാൻ മുന്നോട്ട് പോകുന്നുവെന്ന് റിപ്പോർട്ട്. ഏകദേശം 2500 കോടി...







































