‘എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടം തന്നാൽ പെൻഡിങ് വർക്കുകൾ ഞാൻ തീർക്കും; ശരിയാണ്, കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട് ‘: ഡോ. കെ.ജെ. റീന; ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഇന്നും ‘ കസേര കളി’
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന് പിന്നാലെ പ്രതികരിച്ച് ഡോ. കെ.ജെ. റീന. “എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടമുണ്ടെങ്കിൽ പെൻഡിങ് വർക്കുകൾ തീർക്കും”...




