പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി; യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വനിതകൾക്കായുള്ള പ്രിയദർശിനി ബസ് സർവീസ് കേരളത്തിൽ ശ്രദ്ധേയമായി മാറുന്നു. ജൂൺ 15ന് ആരംഭിച്ച ഈ സൗജന്യ യാത്രാ പദ്ധതി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുകയാണ്. പ്രിയദർശിനി...




