‘വരവ്’ സിനിമയുടെ ചിത്രീകരണത്തിനിടെ 16 മൊബൈൽ ഫോണുകളാണ് ജോജു ജോർജ് എറിഞ്ഞു തകർത്തത്; അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്നയാൾ , ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നയാൾ വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്- ശാന്തിവിള ദിനേശ്
കൊച്ചി: നടൻ ജോജു ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാ സെറ്റിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നടനാണ് ജോജുവെന്നും, 'വരവ്' സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി...




